വിണ്ടുകീറൽ മാറി കിട്ടാൻ കുറച്ച് എളുപ്പവഴികൾ

കാൽപ്പാദങ്ങൾ വിണ്ടു കീറുക എന്നത് പലരുടെയും പ്രധാന പ്രശ്നങ്ങൾ ആയി കാണപ്പെടുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പലരും തിരിച്ചറിയാറില്ല. അമിതവണ്ണമുള്ളവർക്ക് ഈ പ്രശ്നം അധികമായി കണ്ടുവരുന്നുണ്ട്. അല്ലെങ്കിൽ തണുപ്പ് ഉള്ള ഇടങ്ങളിൽ കൂടുതലായി ഇരിക്കുകയോ കാലുകൾ വല്ലാതെ ഡ്രൈ ആയി വരുകയും ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾ കാണാറുണ്ട്. ഈ വിണ്ടുകീറലിന് എന്താണ് പരിഹാരം എന്നാണ് ഇവിടെ നോക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ കുറച്ചു വരികളിലൂടെ ഈ വിണ്ടുകീറൽ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. കണിക്കൊന്നയുടെ തളിര് അരച്ചുപുരട്ടുന്നത് ഇതിന് വളരെ ഉത്തമമായ ഒരു മാർഗമാണ് എന്നാണ് ഇവിടെ പറയുന്നത്. അതുപോലെ തന്നെയാണ് സോഡാപ്പൊടി യിലേക്ക് വാസിലിൻ ജെൽ അല്പം ചേർത്തതിനുശേഷം അതിലേക്ക് ചെറുനാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിച്ച് ഡബിൾ ഓയിൽ ചെയ്തെടുക്കുക ഈ മിശ്രിതം കാലിൽ പുരട്ടി കൊടുക്കുന്നത് വളരെ ഉത്തമമാണ്.

അല്ലെങ്കിൽ നമ്മൾക്ക് വീട്ടിൽ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയാണ് ഇവിടെ പറയുന്നത്. രണ്ട് സ്പൂൺ ശരി കുതിർത്തെടുക്കുക. ഇതു നല്ലതുപോലെ കുതിർന്ന വന്നതിനുശേഷം മിക്സിയുടെ ജാർ ഇട്ട് അരച്ചെടുത്ത് അതിനു ശേഷം ഇത് കാലിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ ഉത്തമമായിരിക്കും. വളരെ പെട്ടെന്ന് തന്നെ ഈ വഴികൾ ഉപയോഗിച്ചാൽ വിണ്ടുകീറൽ.

മാറികിട്ടി കാലുകൾ പഴയതുപോലെ സുന്ദരമാക്കി എടുക്കാൻ നമുക്ക് സാധിക്കും. അതുപോലെതന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് നെയ്യിലേക്ക് അല്പം ആവണക്കെണ്ണ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്താൽ വളരെ നല്ല കാര്യം. ഇത് ഉപ്പുറ്റിയിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്നുതന്നെ വിണ്ടുകീറൽ മാറിക്കിട്ടും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.