എല്ലാവരുടെയും വീട്ടിൽ ഉള്ള ഒന്നാണ് തുളസി. എന്നാൽ തുളസി യിൽ നിന്നും കസ്കസ് നേടാം എന്ന് പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. തുളസി യിൽ നിന്നും നല്ല രീതിയിൽ കസ്കസ് നമുക്ക് വേർതിരിച്ചെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതും എന്നാൽ എങ്ങനെയാണ് ഇത് ചെയ്തെടുക്കുന്നത് നമുക്ക് നോക്കാം.
നമ്മുടെ വീടുകളിൽ എല്ലാം നട്ടുവന്ന വളർത്തുന ഒരു പ്രധാന ചെടി കൃഷ്ണതുളസി ആണ് ഇത് നമ്മുടെ ഹൈന്ദവാചാരപ്രകാരം എല്ലാത്തരം പൂജകൾക്കും അനുയോജ്യമായ ഒന്നാണ്. എന്നാൽ പലരും kaskus ലഭിക്കുന്നത് ഇതിൽ നിന്നാണ് എന്നോർത്താണ് ഇരിക്കുന്നത്. എന്നാൽ cuscus ലഭിക്കുന്നത് രാമതുളസി നിന്നാണ്. രാമതുളസി എല്ലാവരുടെയും വീടുകളിലും ഉണ്ടാകും എന്നാൽ പിന്നെ എങ്ങനെയാണ് കസ്കസ് വേർതിരിച്ചെടുക്കുന്നത് എന്ന് പലർക്കും അറിയില്ല.
രാമ തുളസിയില വിത്തുകൾ ഒന്നും വെറുതെ കൈകൾ വച്ച് തിരഞ്ഞെടുത്താൽ അതിൽ നിന്നും കസ്കസ് ലഭ്യമാണ്. വലിയ വില കൊടുത്ത് പുറത്തൊന്നും വാങ്ങുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ എടുക്കാവുന്ന ഒന്നാണിത്. രാമതുളസി യിൽ നിന്ന് കസ്കസ് വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി തരത്തിലുള്ള ചിലവും വരുന്നില്ല.
ഇത് കസ്കസ് ആണെന്ന് അറിയാനായി കുറച്ചു നേരം വെള്ളത്തിൽ ഇട്ടു കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇതിനു ചുറ്റും വെള്ള നിറം വരുന്നതും അതോടൊപ്പം ഇത് പൊങ്ങി വരുന്നത് കാണാൻ സാധിക്കും. ഏരിയ ഉപയോഗിക്കുന്നത് വഴി കസ്കസ് വളരെ എളുപ്പത്തിൽ ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.