ശരീരത്തിൻറെ കൈ കാലുകൾ തളർന്നു പോകുന്ന ഒരു ബലക്ഷയമാണ് സ്ട്രോക്ക് എന്ന് പറയപ്പെടുന്നത്. രോഗം വന്നുകഴിഞ്ഞാൽ ശരീരം അനക്കാൻ കഴിയാത്തവിധം കൈകാലുകൾ ഒരു വശം തളർന്നു പോകുന്നതായിരിക്കും. ഈ അവസ്ഥ ശരീരത്തെ മോശമായി ബാധിക്കുകയും ബുദ്ധിമുട്ട് കാണിക്കുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്നത് ഒരു പക്ഷേ നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായാണ്. പ്രധാനമായും സ്ട്രോക്ക് അനുഭവപ്പെടുന്നത് രക്തക്കുഴലിൽ ഏറ്റുള്ള പാസ് ചെയ്യുന്നത് അടയുമ്പോൾ ആണ്.
ഇങ്ങനെ രക്തക്കുഴലുകൾ അടയുന്നത് വഴി രക്തം പമ്പ് ചെയ്യുന്നത് നിലക്കുകയും ഇതുവഴി ഒരു വശം തളർന്നു പോവുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഈ സ്ട്രോക്ക് ശരീരത്തെ തളർത്തി കളയുന്നു. ഇങ്ങനെ സ്ട്രോക്ക് അനുഭവപ്പെടുന്നത് പ്രധാനമായും പ്രമേഹം പ്രഷർ കൊളസ്ട്രോൾ പുകവലി എന്നുള്ള വർക്കാണ്. ഈ നാല് ലക്ഷണങ്ങൾ നോക്കിയിരുന്നാൽ നമുക്ക് സ്ട്രോക്ക് വരുന്നത് തടയാനാകും. കൊളസ്ട്രോൾ ഉയരുമ്പോൾ രക്തക്കുഴലുകൾ അടയുകയും അതുവഴി രക്തം പമ്പ് ചെയ്യുന്നത് നിൽക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചെയ്യുന്നത് വഴിയാണ് കൂടുതലായും സ്ട്രോക്ക് ഉണ്ടാകുന്നത്. നിന്നും എങ്ങനെ കരോക്കെ ആറാം ഇത് എങ്ങനെ തടയാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലായി ഇവിടെ ചർച്ച ചെയ്യുന്നത്. ഇതു വരുന്നതുമൂലം ലേക്കുള്ള രക്തം പമ്പ് ചെയ്യുന്നത് കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ രീതിയിലുള്ള ഓർമ്മക്കുറവ് ബുദ്ധിമുട്ട് എന്നിവ വരാനുള്ള ചാൻസ് ഉണ്ട്. അതുകൊണ്ട് സ്ട്രോക്ക് മുതലായ കാര്യങ്ങൾ ശരീരം കാണിച്ചു തരുന്ന ലക്ഷനങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് വളരെ നല്ലതായിരിക്കും.
പ്രധാനമായും രണ്ടു വിധത്തിലുള്ള സ്ട്രോക്കുകൾ പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.