അനായസമായി പേപ്പർ ഉപയോഗിച്ച് നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ ആകും അതിനൊരു ഉദാഹരണം ആയിട്ടാണ് ഈ വീഡിയോ നിങ്ങൾ മുന്നിൽ അവതരിപ്പിക്കുന്നത് അതായത് നിങ്ങളുടെ വീട്ടിൽ മിക്സിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നിന്ന് മാറ്റാൻ പറ്റാത്ത വസ്തുക്കൾ നമുക്ക് എളുപ്പമായി പേപ്പർ ഉപയോഗിച്ച് നീക്കം ചെയ്യാം. ഒരു മിക്സി ജാറിൽ കുറച്ച് പേപ്പർ എടുത്തതിന് ശേഷം വെള്ളമൊഴിച്ച് കറക്കി നോക്കൂ അടിയിൽ പിടിച്ചിരിക്കുന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യും.
അതുപോലെ മുളക് പോലുള്ള പദാർഥങ്ങളും പൊടിച്ചത് അര ദുർഗന്ധവും മാറിക്കിട്ടും. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം വെച്ചുകൊണ്ട് ചിലവുകുറഞ്ഞ രീതിയിൽ ചെയ്യാൻ പറ്റുന്ന ട്രിക്കുകൾ നമ്മൾ വീടുകളിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വളരെ ചിലവുകുറഞ്ഞതും എന്നാൽ ഒരു പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഇത്തരം രീതികളിലൂടെ വേണം നമ്മൾ വീട്ടിലെ കാര്യങ്ങൾ ചെയ്തെടുക്കാൻ. ഇല്ലാത്തപക്ഷം നമുക്ക് കൂടുതൽ ആയ കാര്യങ്ങൾ ചിലവിൽ നടക്കുന്നതിനേക്കാൾ വളരെ നല്ല രീതിയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കും.
എല്ലാവിധ സാധനങ്ങളും കേടുവരാതിരിക്കാൻ സൂക്ഷിക്കാൻ വേണ്ടി ഒരൊറ്റ മാർഗ്ഗം മാത്രമേ നല്ലരീതിയിൽ ഉള്ളൂ. വീട്ടിലുള്ള പദാർത്ഥങ്ങൾ ഒരു തരത്തിലുള്ള അണുക്കളും അതിൽ പെടാതെ സൂക്ഷിക്കാനായി ഇന്ന് ചട്ടി സഹായിക്കുന്നു.അതുപോലെ പച്ചക്കറികളും ഇലക്കറികളും കേടുവരാതെ സൂക്ഷിക്കാൻ പേപ്പറിൽ പൊതിഞ്ഞു വെച്ചാൽ മതിയാകും.
പയർ വർഗ്ഗങ്ങൾ ആയ പരിപ്പ് മുതിര കടല ഇതുപോലുള്ള ധാന്യങ്ങൾ കേടുവരാതെ വറുത്ത പേപ്പ൪ കൊണ്ട് പൊതിഞ് കുപ്പിയിൽ സൂക്ഷിച്ചാൽ മതിയാകും. ഭക്ഷ്യവസ്തുക്കളും ഫ്രിഡ്ജ് മിക്സിയും എല്ലാം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് ഈ പേപ്പർ ഹാക്സ് ഉപയോഗിക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.