മറ്റൊന്നും ഇല്ലെങ്കിലും സബോള മാത്രം മതി

സാധാരണയായി നമ്മുടെയൊക്കെ വീടുകളിൽ ചിലപ്പോഴൊക്കെ കറിവയ്ക്കാൻ ഒന്നുമില്ലാതെ വരുന്ന സാഹചര്യങ്ങളിൽ വളരെയേറെ പ്രയാസപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഇങ്ങനെ കറി വയ്ക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിൽ ഈ ഒരു കാര്യം നിങ്ങളും ഒരു തവണയെങ്കിലും ഒന്നു ചെയ്തു നോക്കൂ.

   

ഇത് വളരെ എളുപ്പത്തിൽ ചെയ്യാം എന്നതും ഒപ്പം നിങ്ങളുടെ വീടുകളിൽ വളരെ സുരക്ഷിതമായി തന്നെ ഇവ സൂക്ഷിച്ചുവയ്ക്കാം എന്നതും ഇനിയും നിങ്ങൾ മനസ്സിലാക്കുക. പ്രധാനമായി മറ്റു കറികൾ ഒന്നുമില്ലാതെ വരുന്ന സാഹചര്യത്തിൽ എന്തെങ്കിലും കറി ഉണ്ടാക്കി വരുമെന്ന് അവസ്ഥ ഉള്ള സമയങ്ങളിൽ നിങ്ങൾക്കും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇത്.

ഇതിനായി ആദ്യമേ നിങ്ങളുടെ വീട്ടിലുള്ള സവാളയിൽ നിന്നും പുറമേയുള്ള ബാക്കി തുണികളെല്ലാം മാറ്റിയ ശേഷം. ഇതിന്റെ ഒരു തൊലി മാത്രം വെച്ച് ബാക്കിയുള്ളവ ഇഡലി ചെമ്പിനു മുകളിൽ വെച്ച് നന്നായി ഒന്ന് ചൂടാക്കി എടുക്കുക. ആവി കയറ്റിയ ഈ സബോള നിങ്ങൾക്കും ഒറ്റ തവണ ഇങ്ങനെ ഒന്നും ചെയ്തു നോക്കാം.

ഇതിനായി സവോള നന്നായി ചെറുതായി അരിഞ്ഞെടുത്തശേഷം പെരുംജീരകം ജീരകം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് അല്പം മുളകുപൊടി മസാല എന്നിവ ചേർത്ത് നന്നായി മസാല കറി പോലെ ഉണ്ടാക്കുക. ശേഷം ഇതിലേക്ക് നേരത്തെ പുഴുങ്ങി എടുത്തു വച്ച സവോള ഇട്ടു കൊടുക്കാം. ഒരു ഇറച്ചി കറി കഴിക്കുന്ന അതേ രീതിയിൽ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഈ സബോള കറി. തുടർന്ന് വീഡിയോ കാണാം.