ആദ്യം കാലഘട്ടത്തിലെ ആളുകൾ പുഷ്പങ്ങളായി കണ്ടിരുന്ന പലതും ഇന്ന് നമുക്ക് കാണാൻ പോലും കഴിയുന്നില്ല. ഇത്തരം ഇനത്തിൽ പെടുന്ന പല ചെടികളും ഇന്ന് നമുക്ക് അന്യമായി കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ചെടികൾ എങ്ങനെ ഉപയോഗിക്കണമെന്നും അതാണ് അവയുടെ ഗുണങ്ങൾ എന്നും അറിയാതെ നാം പലപ്പോഴും അവരെ നശിപ്പിച്ചു കളയുകയാണ് പതിവ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഈ വ പണ്ടുകാലത്ത് ഉള്ള നാട്ടുവൈദ്യം കളിലെ പ്രധാന മരുന്നുകളിൽ ഒന്നായിരുന്നു.
ചെറൂള എന്നുപറയുന്ന സസ്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. ചെറൂള എന്ന സസ്യത്തിന് ഒരുപാട് ഔഷധഗുണങ്ങളും. മൂത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി ആണ് ചെറിയ കാണുന്നത്. ബലിപൂവ് എന്ന് പറയുന്ന മറ്റൊരു പേരു കൂടി ഇവയ്ക്കുണ്ട്. വൃക്കരോഗങ്ങളെ തടയുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നുകൂടിയാണ് ചെറൂള. രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് ചെറൂള.
ഹൈന്ദവ മരണാനന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിച്ചുകൊണ്ടിരുന്ന അതുകൊണ്ടാണ് ഇതിനെ ബലിപൂവ് എന്ന് പറയുന്നത്. ചെറൂള ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നടുവേദന അതുപോലെ നീര് ശരീരത്തിൽ ഉണ്ടാകുന്ന ആമാശയ രോഗങ്ങൾ എന്നിവയ്ക്ക് വളരെയധികം നിയന്ത്രിക്കാൻ സാധിക്കും. ചെറൂളയുടെ ഇല വച്ച് കഷായംവെച്ച് കുടിക്കുന്നത്.
വൃക്കരോഗങ്ങളെ ഇല്ലാതാക്കി വളരെ എളുപ്പത്തിൽ തന്നെ മുക്തി നേടുന്നതിനും സഹായിക്കുന്ന ഒന്നാണ്. കിഡ്നി സ്റ്റോൺ മുതലായ രോഗങ്ങൾക്ക് ചെറുകഥയും തഴുതാമയും ഒപ്പം എടുത്തു ഒരു ചെറിയ ഉരുളകളാക്കി കരിക്കിൻവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇത്രയധികം ഗുണങ്ങളുള്ള ചെറൂള പോലെയുള്ള നല്ല സസ്യങ്ങൾ നമ്മൾ അറിയാതെ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ.