വളരെ എളുപ്പത്തിൽ തന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റിയെടുക്കാനുള്ള ഒരു എളുപ്പ വഴിയാണ് ഇവിടെ പറയുന്നത്. കണ്ണിന് ചുറ്റും പലപ്പോഴും കാണപ്പെടുന്നുണ്ട്. പലപ്പോഴും ആയി കണ്ണിനുചുറ്റും അതിന് നമ്മൾ വേറെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നുകൂടി അറിയേണ്ടതാണ്. പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയി കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറങ്ങൾ മാറാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ അത് വളരെ കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
കൂടുതലായി കണ്ണിനു ചുറ്റും കറുപ്പു നിറം കാണപ്പെടുന്നത് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മ ഉണ്ടാകുന്നത് കണ്ണിനു ചുറ്റും കറുപ്പ് നിറങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകാറുണ്ട്. അമിതമായി ഫോണിൽ നോക്കുന്നത് അമിതമായി ടിവി കാണുന്നത് മാനസികമായമ സമ്മർദ്ദം കൂടുന്നതും എല്ലാം ഇതിന് കാരണങ്ങൾ ആയി മാറാറുണ്ട്. ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുപ്പ് നിറം മാറ്റുന്നത് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ വച്ചുകൊണ്ട് വളരെ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ്.
നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. തണ്ണിമത്തൻ ആണ് ഇതിൽ പ്രധാനമായ ഉപയോഗിക്കുന്നുണ്ട്. തണ്ണിമത്തൻ ഇല്ലാത്തപക്ഷം നമുക്ക് തക്കാളി പപ്പായ എന്നിവ ഉപയോഗിക്കാവുന്നതാണ്.
തണ്ണിമത്തൻ ഇലേക്ക് അരിപൊടി ചേർത്ത് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് മിക്സ് ചെയ്തെടുക്കുക. ഇത് കണ്ണിന് ഇരുവശങ്ങളിലായി തേച്ചുപിടിപ്പിക്കുക.അല്പസമയത്തിനുശേഷം നീക്കം ചെയ്യാവുന്നതാണ. എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ രീതികൊണ്ട് കണ്ണുകൾക്ക് കുളിർമ നൽകുക മാത്രമല്ല കറുപ്പുനിറവും മാറ്റിയെടുക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.