ഈ ചെടിയുടെ പേര് അറിയാമോ? നിങ്ങളുടെ വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കുക

വീടിൻറെ ചുറ്റപ്പെട്ട അതുമായി ഒരുപാട് തരത്തിലുള്ള ചെടികൾ വളർന്നു വന്നു നിൽക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ എന്തൊക്കെയാണ് ഇവയുടെ ആരോഗ്യഗുണങ്ങൾ എന്നോ പലപ്പോഴും നമ്മൾ അറിയാറില്ല. ഒരുപാട് ഔഷധഗുണങ്ങളുള്ള ചെറിയ ചെടികൾ കുറ്റിച്ചെടികൾ വരെ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. എന്നാൽ ഇവയുടെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് പലപ്പോഴും നമ്മൾ ഇവയെ വേണ്ടവിധത്തിൽ ഉപയോഗിക്കാത്തത്. എല്ലാ ചെടികളും നമുക്ക് വളരെ അത്യാവശ്യം ഉള്ളവർ തന്നെയാണ്.

   

ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുന്നവർ പലപ്പോഴും ഇവയുടെ ഔഷധഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് ഇവയെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അത്. ഇവിടെ ഗുണങ്ങൾ പലപ്പോഴും അറിയാതെ നമ്മൾ പോവുകയും ചെയ്യുന്നു. കേരളത്തിൽ ഉള്ള ഒരു ചെടിയാണ് കൃഷ്ണകിരീടം എന്ന് പറയുന്നത്. സാധാരണ നമ്മുടെ തൊടിയിൽ എല്ലാം വളർന്നു നിൽക്കുന്ന ഒരു ചെടിയാണിത്. എന്നാൽ പലപ്പോഴും നമുക്ക് ഇതിൻറെ ഗുണങ്ങൾ മേഘത്തിൽ അറിയാത്തതുകൊണ്ടാണ് ഇത് ഉപയോഗിക്കാത്തത്.

ഓണക്കാലത്ത് ഇതൊരു തരത്തിൽ പ്രധാനി തന്നെയാണ്. ചിങ്ങമാസം ആയിക്കഴിഞ്ഞാൽ നമ്മുടെ തൊടിയിൽ എല്ലാം ഇത് പടർന്നു പന്തലിക്കുന്നത് സാധാരണയാണ്. കുറ്റിച്ചെടിയായി വളരുന്ന ഇതിൽ ഉണ്ടാകുന്ന പൂക്കളുടെ ആകൃതി കിരീടം പോലെ അതുകൊണ്ടാണ് ഇതിനെ ഇങ്ങനെയുള്ള ഒരു പേര് ലഭിച്ചത്. തോക്ക് രോഗങ്ങൾക്ക് ഔഷധി ആയി ഉപയോഗിക്കാവുന്ന കൂടിയാണിത്. കുട്ടികളിൽ ഉണ്ടാകുന്ന കരപ്പൻ മാറ്റാൻ ഇതിൽ അരച്ചിടുന്നത് വളരെ നല്ലതാണ്.

മാത്രമല്ല ദഹന പ്രശ്നങ്ങൾക്കും മറ്റും ഇതിനെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്. മുറിവുണങ്ങാൻ ആയി ഉപ്പും ഇതിൻറെ ഇല്ല കൂടി ചേർത്ത് മുറിവിൽ പുരട്ടുന്നത് വഴി എളുപ്പത്തിൽ മുറിവുണങ്ങി കിട്ടുന്നു. ഇത്തരത്തിലുള്ള ചെടിയുടെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മളിവിടെ വേണ്ടവിധത്തിൽ ഉപയോഗിക്കാത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *