മുഖം എന്നും ചെറുപ്പമായി ഇരിക്കാൻ ഇങ്ങനെ ചെയ്തു നോക്കുക

എല്ലാവരും മുഖ സംരക്ഷണത്തിന് അമിതമായി ഇംപോർട്ടൻസ് നൽകുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും കൂടുതൽ പരീക്ഷണങ്ങൾ മുഖത്ത് ചെയ്യാൻ ശ്രമിക്കുന്നവരാണ്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തിന് നിറം കൂട്ടുന്നതിനും ഒപ്പംതന്നെ യൗവനം നിലനിർത്താൻ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം. എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു മെത്തേഡ് ആണ് ഇവിടെ സൂചിപ്പിക്കുന്നത്. മുഖത്തിലെ തനതായ നിറം വീണ്ടെടുത്തു കൊണ്ടുവരാൻ ഇത് എങ്ങനെ സഹായിക്കും എന്ന് നോക്കാം.

മുഖത്തിന് പഴയ നിറം ലഭിക്കുന്നതോടൊപ്പം വളരെ ചെറുപ്പമായി ഇരിക്കാനും ഈ പാക്ക് കൊണ്ട് സാധിക്കും. പെട തന്നെ മുഖത്ത് ആഗിരണം ചെയ്തു മുഖത്തിന് നിറം വീണ്ടെടുക്കാൻ ഇതിനു സാധിക്കണം. നാച്ചുറൽ ആയ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസ് ഇതിൻറെ ഒരു ഗുണമാണ്. മുഖത്തിന് തിളക്കം നിലനിർത്തിക്കൊണ്ടുതന്നെ മുഖത്തെ ചെറുപ്പമായിരിക്കാൻ ഉം മുഖത്തുള്ള ചുളിവുകൾ മാറ്റിയെടുക്കാനും ഇത് സഹായിക്കും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാവുന്ന ഈ രീതിക്ക് ചിലവ് വളരെയധികം ഒന്നുമില്ല.

പുറത്തുപോയി ഫേഷ്യലും മറ്റും ചെയ്തു നമ്മൾ കൊടുക്കുന്ന പൈസ കാൾ വളരെ ചുരുങ്ങിയ ലാഭമാണ് ഇതിനുള്ളത്. രണ്ടു ദിവസത്തിനു അകംഇതിനുള്ള റിസൾട്ട് നമ്മുടെ മുഖത്ത് പ്രത്യക്ഷമാകുകയും ചെയ്യും. ഈ രീതി നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് നോക്കാം. ഒരു ബൗളിൽ കുറച്ചു ജീരകം പൊടിച്ചത് എടുക്കുക. ഇതിലേക്ക് കറ്റാർവാഴയുടെ ജെല്ല് ചേർത്തതിനുശേഷം ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കുക. ചെറുനാരങ്ങ സൈഡ് എഫക്ട് ഉണ്ടാക്കുന്നവർ ആണെങ്കിൽ തക്കാളി ചേർത്താലും മതി.

ഇതിലേക്ക് അരിപ്പൊടിയും കടലമാവും ചേർത്ത് അതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. ഈ മിശ്രിതം നല്ല രീതിയിൽ മിക്സ് ച ചെയ്തതിനുശേഷം മുഖത്ത് പുരട്ടുക. സോപ്പുപയോഗിച്ച് കഴുകുന്നതിന് പകരം വെള്ളം ഉപയോഗിച്ച് കഴുകുക. വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.