ശരീരത്തിലെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എങ്ങനെ മാറ്റിയെടുക്കാം

പലർക്കും ശരീരത്തിൻറെ സ്വകാര്യഭാഗങ്ങളിൽ നല്ല രീതിയിലുള്ള ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ മായ രീതിയിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നതാണ്. നല്ല രീതിയിൽ വൃത്തിയാക്കിയതിനുശേഷം അടിവസ്ത്രങ്ങൾ എപ്പോഴും മാറി ഉപയോഗിക്കുക. നനഞ്ഞ രീതിയിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതുപോലുള്ള ചൊറിച്ചിൽ അവൾ പരമാവധി ഒഴിവാക്കാം. എന്നാൽ ഇത്തരത്തിലുള്ള ചൊറിച്ചിൽ എന്നിട്ട് മാറുന്നില്ല എങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.

സ്വകാര്യ ഭാഗങ്ങളിലെ അനുഭവപ്പെടുന്ന ഇത്തരം ചൊറിച്ചിൽ ഉകൾ ആദ്യകാലഘട്ടങ്ങളിൽ തന്നെ മാറ്റി എടുത്തില്ലെങ്കിൽ അത് വലിയ രീതിയിലുള്ള മാരകരോഗങ്ങൾക്ക് വരെ കാരണമായേക്കാം. ഇത്തരം ചൊറിച്ചൽ ഉണ്ടാകുന്നതിന് ഭാഗമായി നഖങ്ങൾ ഉപയോഗിച്ച് ചൊറിയുന്നത് വളരെ അപകടകരമാണ്. വളരെ എളുപ്പത്തിൽ ഇത് ഇത്തരത്തിലുള്ള ടീച്ചിങ് മാറ്റിയെടുക്കാൻ രണ്ട് രീതികളാണ് ഇവിടെ പറയുന്നത്. ആദ്യമായി ആര്യവേപ്പിനെ ഇല നല്ലതുപോലെ പേസ്റ്റാക്കി അരച്ചെടുക്കുക. ആര്യവേപ്പിനെ ഇല്ല ചൊറിച്ചിൽ മാറ്റുന്നതിനും നിറങ്ങൾ അകറ്റുന്നതിനും സോഫ്റ്റ് ശരീരത്തെ മാറ്റുന്നതിനും വളരെ സഹായകമാണ്.

ഇതിലേക്ക് രണ്ടു മൂന്നു തുള്ളി ട്രി ഓയിൽ ഉപയോഗിച്ച് കൊടുക്കുക. ഈ മിക്സ് സ്വകാര്യഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് വളരെ എളുപ്പത്തിൽ ചൊറിച്ചിൽ മാറ്റുന്നതിനും അവിടെയുള്ള കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും സഹായകമാണ്. ഇതുപോലെതന്നെ കറ്റാർവാഴയുടെ കൊഴുപ്പ് ടി ട്രീഓയിൽ ചേർത്ത് മിക്സ് ചെയ്തതിനുശേഷം സ്വകാര്യഭാഗങ്ങൾ പുരട്ടി നല്ല രീതിയിൽ കഴുകിക്കളയുന്നതും വളരെ ഉത്തമമാണ്.

ഇങ്ങനെ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഭാഗത്തെ കഷ്ടപ്പാടുകൾ മാറ്റുന്നതിനും സഹായകമാകുന്നു. നമ്മൾ എത്രത്തോളം സൂക്ഷ്മതയോടെ കൂടി കൈകാര്യം ചെയ്യുന്നു അത്രത്തോളം hygienic ആയിരിക്കും നമ്മുടെ സ്വകാര്യ ഭാഗങ്ങൾ. ഇവിടെ നേച്ചുറൽ ആയാ തരത്തിലുള്ള റെമെഡീസ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.