നമ്മുടെ വീടുകളിൽ എല്ലാം എപ്പോഴും എലിയുടെ ശല്യം ഉണ്ടാകുന്നതായി കാണാറുണ്ട്. എത്ര ശ്രദ്ധിച്ചാലും എലി ശല്യത്തിന് ഒരു കുറവും ഇല്ല എന്ന് പറയുന്നവരാണ് പലരും. എന്ത് പറഞ്ഞാലും എന്ത് ചെയ്തിട്ടും ഒരു കാര്യമില്ല എന്ന് പറയുന്നത് വിഷമിക്കുന്നവരെ ഉണ്ട്. എലി വീടുകളിൽ വന്നാൽ ഭക്ഷണസാധനങ്ങളും മറ്റും തൊട്ടാൽ വളരെ എളുപ്പത്തിൽ തന്നെ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എലിശല്യം ഉള്ളപ്പോൾ നമ്മൾ വളരെ ജാഗരൂകരായി വേണം ഇരിക്കാൻ.
എലിയുടെ ശല്യം അമിതമായ ഉണ്ടാകുമ്പോൾ കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത് തോടൊപ്പം വലിയ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അവസ്ഥകൾ മുന്നിൽ കണ്ടു കൊണ്ട് നമുക്ക് ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാം. ഇത് സ്പ്രേ ബോട്ടിൽ വച്ച് എലി വരണം എടുത്ത് തടിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എലിയെ തുരത്താൻ ആയി നമുക്ക് സാധിക്കും. കുട്ടികൾ ഉള്ള വീട്ടിൽ എലിശല്യം ഉള്ളത് വളരെഅപകടകരമാണ്. അതുകൊണ്ട് നമ്മൾ എപ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
https://www.youtube.com/watch?v=k1H8X8fUgKk
വളരെ എളുപ്പത്തിൽ എങ്ങനെ എലിയെ തുരത്താം എന്ന് നമുക്ക് നോക്കാം. ഇതിനായി ഉപയോഗിക്കുന്ന നമ്മുടെ വീട്ടിലുള്ള സാധാരണ സാധനങ്ങൾ മാത്രമാണ്. വളരെ കുറഞ്ഞ ചിലവിൽ മാത്രം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ പരീക്ഷിക്കണം. ഒരു പാത്രത്തിൽ വെള്ളം വെച്ചതിനുശേഷം ഗ്രാമ്പു കുറച്ച് ഇട്ടു കൊടുക്കുക ഇതിലേക്ക് വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.
അതിനുശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തിളച്ചു വന്നതിനുശേഷം നമുക്ക് സ്പ്രേ ബോട്ടിൽ ഇലേക്ക് മാറ്റാവുന്നതാണ്. പ്രേ ബോട്ടിൽ ഈ വെള്ളം ഒഴിക്കുന്നതിനു മുൻപായി ഒരു പാരസെറ്റമോൾ ഗുളിക ഇതിനുള്ളിൽ ഇട്ടുകൊടുക്കുക ഇതിൻറെ മുകളിലേക്ക് ആയി ഈ വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിൽ വരുന്ന ഭാഗങ്ങളിൽ തളിച്ചു കൊടുക്കുമ്പോൾ വളരെ എഫക്ടീവ് മാറ്റം നമുക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക.