ശരീരത്തിലെ കൊളസ്ട്രോൾ പൂർണ്ണമായി ഒഴിവാക്കാൻ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കുക

പലർക്കും പല അവസരങ്ങളിലും കൊളസ്ട്രോൾ അധികമാണെന്ന് പറഞ്ഞുകേൾക്കാറുണ്ട്. അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് ആണ് കൂടുതലും ആയി ഇത് കണ്ടുവരുന്നത്. എന്നാൽ പലപ്പോഴും പലർ പരാതി പറയുന്നത് കേൾക്കാം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒന്നും കഴിക്കാതെ ഇരുന്നിട്ടും കൊളസ്ട്രോളിനെ അളവ് കൂടുന്നു എന്ന്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിച്ച് കൂടുതൽ തല പുണ്ണാക്കേണ്ട ഇല്ല. നമ്മുടെ ശരീരം കൊഴുപ്പ് ഉല്പാദിപ്പിച്ച കൊണ്ടേയിരിക്കും.

ശരീരത്തിന് നിലനിൽപ്പിനെ കൊഴുപ്പ് ഒരു അത്യാവശ്യമാണ്. അതുകൊണ്ട് നമ്മൾ വെറും കഞ്ഞി മാത്രം കുടിച്ചിട്ടും എനിക്ക് കൊളസ്ട്രോൾ കൂടുതലാണെന്ന് പരാതി പറയുന്നവർ അറിയാം നമ്മുടെ ശരീരം ഉൽപ്പാദിപ്പിക്കുന്ന കൊളസ്ട്രോൾ ആണിത്. ഏഴ് അഞ്ച്% കൊഴുപ്പ് ബോഡി ഉത്പാദിപ്പിക്കുന്നതും ബാക്കി വരുന്ന 25 ശതമാനം മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും വരുന്നത്. ഇത്രയും കൊഴുപ്പ് ബോഡി ഉൽപ്പാദിപ്പിക്കുന്നത് അതിൻറെ നിലനിൽപ്പിനായി ആണ്. എങ്ങനെയാണ് നമ്മുടെ കൊഴുപ്പിനെ പൂർണമായും ഒഴിവാക്കുക.

എന്ന് ആലോചിക്കുമ്പോൾ ഈ കൊഴുപ്പ് ഉരുകി പോകുന്നതിനായി നമ്മൾ ഹാർഡ് വർക്ക് ചെയ്യണം. കൊഴുപ്പടങ്ങിയ ആഹാരങ്ങൾ കഴിക്കാത്ത പലരിലും നമുക്ക് കൊളസ്ട്രോൾ ഉള്ളതായി അറിയാം. ഇതിൻറെ പല കാരണങ്ങളും ഇതാണ്. കശുവണ്ടികഴിക്കുമ്പോൾ അധികം ആകുമെന്ന് കരുതി കഴിക്കാൻ ധരിക്കുന്നവർ അറിയാൻ. കശുവണ്ടി എന്നുപറയുന്നത് ശരീരത്തിന് ആരോഗ്യപ്രദമായ ഒരു പോഷണം കൂടിയാണ്.

അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. അമിതമായി കഴിക്കരുത്. ഒരു ദിവസത്തിൽ പത്ത് എണ്ണം മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. വ്യായാമം ഇതിന് അടിസ്ഥാനഘടകമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.