എല്ലാ വീട്ടമ്മമാരുടേയും ഒരു പ്രധാന പ്രശ്നമാണ് വീട്ടിലെ സിംഗിൽ അടിഞ്ഞുകൂടി ബ്ലോക്ക് ആകുന്നത്. ഇത് എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്തുകൊണ്ട് സിംഗ് വൃത്തിയായി സൂക്ഷിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ സിംഗ്എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് നമുക്ക് ഇത് നല്ലരീതിയിൽ സൂക്ഷിക്കാൻ സാധിക്കുന്നു . എങ്കിൽ എപ്പോഴും ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടിഞ്ഞുകൂടുന്നു.
അതുകൊണ്ടുതന്നെ ബ്ലോക്ക് അനുഭവപ്പെടുകയും വെള്ളം പോകാത്ത ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മാറ്റി എടുക്കുന്നതിനായി എടുക്കുന്നതിനായി എന്തെല്ലാം വഴികൾ ആണ് സ്വീകരിക്കേണ്ടതാണ് നോക്കാം. സോഡാപ്പൊടി ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. സോഡാ പൊടിയും വിനാഗിരിയും ചേർത്ത് അഞ്ചുമിനിട്ട് വെച്ചതിനുശേഷം സിങ്ക് വൃത്തിയായി കഴുകുക ഇവിടെ ബ്ലോക്ക് മാറ്റി കിട്ടുന്നതാണ്. സിങ്ക് ലേക്ക് നല്ല ചൂടുള്ള വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം.
തണുത്ത വെള്ളം ഒഴിച്ചു കൊടുക്കുന്നതും വളരെ ഉത്തമമാണ്. അല്ലാത്തപക്ഷം വാങ്ങിക്കാൻ കിട്ടുന്ന ഒരുതരം പൊടി ഇട്ടു കൊടുക്കുന്നതും ബ്ലോക്ക് തീർക്കാൻ വളരെ ഉത്തമമാണ്. സോഡാ പൊടിയിൽ വിനാഗിരി ചേർത്ത് 5 മിനിറ്റ് അടച്ചതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള ഉപയോഗിച്ചു സ്ക്രബ് കഴുകുന്നതും വളരെ ഉത്തമം. ഏതുതരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാൻ സോഡാപ്പൊടി തന്നെയാണ് ഉത്തമം.
നമുക്ക് കൈ വെച്ച് തന്നെ ചെയ്യാം കെമിക്കലുകൾ ഇല്ലാത്തതുകൊണ്ട് ചില ധൈര്യമായി ഉപയോഗിക്കുകയും ചെയ്യാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ്. പ്ലംബർ ഉടെ സഹായമില്ലാതെതന്നെ സിങ്കിലെ ബ്ലോക്ക് നമുക്ക് എളുപ്പത്തിൽ മാറ്റി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.