സാധാരണയായി വീടുകൾ മീനാണ് വാങ്ങുന്നത് എങ്കിൽ പലപ്പോഴും ഇത് വൃത്തിയാക്കി കഴിയുന്ന സമയത്ത് കൈകളിൽ പല രീതിയിലുള്ള ദുർഗന്ധവും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും മീൻ വൃത്തിയാക്കുന്ന സമയത്ത് കൈകളിൽ ഉണ്ടാകുന്ന ഈ ഒരു ദുർഗന്ധം ഇല്ലാതാക്കാൻ പല ആളുകളും ഒരുപാട് കഷ്ടപ്പെടാറുണ്ട് എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.
പ്രത്യേകിച്ചും മീൻ വൃത്തിയാക്കിയാലും മീൻ കറിവച്ച് കഴിഞ്ഞാൽ പോലും കൈകളിൽ നിന്നും ഈ ഒരു ദുർഗന്ധം പോകാതെ തന്നെ നിലനിൽക്കും. നിങ്ങളുടെ വീടുകളിലും ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിലൂടെ ഇനങ്ങൾ കടന്നുപോയിട്ടുണ്ട് എങ്കിൽ ഉറപ്പായും ഇതിനുള്ള പരിഹാരവും വീട്ടിൽ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കാം. പ്രധാനമായും നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ച് എത്ര വലിയ അഴുക്കും ദുർഗന്ധവും ഇല്ലാതാക്കാൻ നിങ്ങളുടെ അടുക്കളയിലുള്ള ചില കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു.
വളരെ പൊതുവായി നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ഉപയോഗിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് നിങ്ങൾക്ക് ഇതിനുള്ള പരിഹാരം പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. മീൻ വൃത്തിയാക്കിയശേഷം സാധാരണ നിങ്ങൾ ചെയ്യുന്ന രീതിയിൽ തന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. എന്നിട്ടും ദുർഗന്ധം പോകാതെ നിലനിൽക്കുന്ന.
ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും ഇത് ഒഴിവാക്കാൻ വേണ്ടി കൈകളിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുത്ത് നല്ലപോലെ കയ്യിൽ ഉരച്ച് വൃത്തിയാക്കാം. ഇങ്ങനെ നന്നായി കൂട്ടി കഴിക്കുന്ന സമയത്ത് തന്നെ കാപ്പിപ്പൊടി കൈകളിലെ ദുർഗന്ധത്തെ അകറ്റുന്നു. നിങ്ങൾക്കും ഇനി കൈകളിൽ മീനിന്റെ ദുർഗന്ധം ഉണ്ടാകുന്ന സമയങ്ങളിൽ ഈ ഒരു രീതി ഒന്ന് പരീക്ഷിച്ചു നോക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.