പേനും ഈരും ശല്യമായി തുടങ്ങിയോ എങ്കിൽ ഈ ഒരു കുപ്പി വെള്ളം മതി

ചെറിയ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ശല്യം ഉണ്ടാക്കുന്ന ആളുകളാണ് പേൻ, ഈര് നന്നി എന്നിവ. പലപ്പോഴും സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മുടി നനവോടുകൂടി തന്നെ കെട്ടിവയ്ക്കുന്നതുകൊണ്ട് ഈ ജീവികളുടെ ശല്യം വലിയതോതിൽ കാണാറുണ്ട്. നിങ്ങളും ഇത്തരത്തിൽ പേൻ എന്ന് ജീവികളുടെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിനെ പരിഹാരം മാർഗമുണ്ട്.

   

ഇത്തരം പേനും ഈരും തലയിൽ വന്ന് നിറയുന്ന തന്റെ ഭാഗമായി എപ്പോഴും തല ചൊറിച്ചിലും മാന്തളുമായി നടക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ടാകാം. എന്നാൽ യഥാർത്ഥത്തിൽ ഇവരും ഇതിന്റെ ഭാഗമായി ഒരുപാട് പ്രയാസം അനുഭവിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ മറ്റു ചിലവുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ ഈ പേനിനേയും ഈരിനെയും ഇല്ലാതാക്കാം.

ഇതിനായി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കറിക്ക് ഉപയോഗിക്കുന്ന ഉപ്പ് ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഒരു ടീസ്പൂൺ അളവിൽ വിനാഗിരി ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം. നല്ലപോലെ യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഇത് പകർത്തുക.

ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് അല്ലെങ്കിൽ സാധാരണ സമയങ്ങളിലും നീ സ്പ്രൈ ബോട്ടിൽ ഉപയോഗിച്ച് ഇത് നിങ്ങൾക്ക് തലയിലേക്ക് പ്രയോഗിക്കാം. ഉറപ്പായും ആദ്യത്തെ ഉപയോഗത്തിൽ തന്നെ ഇതുകൊണ്ട് റിസൾട്ട് ഉണ്ടാകുന്നത് കാണാനാകും. തുളസിയായി ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇത് ഉപയോഗിച്ചാൽ നല്ല മാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.