നമ്മുടെ വീട്ടമ്മമാരുടെ എല്ലാവരുടെയും പ്രധാന പ്രശ്നമാണ് ബാത്റൂം ക്ലീൻ ചെയ്യുക എന്നത്. ബാത്റൂം ക്ലീൻ ചെയ്യുന്ന കാര്യത്തിൽ അവർ വളരെ കർക്കശ ഉള്ള ആയിരിക്കും. ഇതിനുവേണ്ടി ചെലവഴിക്കുന്നത് എല്ലാവരും ബുദ്ധിമുട്ടായി പറയാറുണ്ട്. എന്നാൽ ബാത്റൂം എപ്പോഴും ഫ്രഷ് ആയി വയ്ക്കാൻ പറ്റുന്ന ഒരു ചെറിയ ട്രിപ്പ് ആണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്.
ഒരുപാട് ചിലവുകൾ വരുത്തിക്കൊണ്ട് നമ്മൾ ബാത്റൂമിൽ ചെയ്യാനുള്ള സാധനങ്ങൾ വാങ്ങി കൂട്ടാറുണ്ട്. എന്നാൽ ആദ്യം ഒന്ന് ആവശ്യമില്ലാതെ തന്നെ നമുക്ക് എങ്ങനെ പാത്രം ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നോക്കുന്നത്. നാരങ്ങാ തൊലി ഉപയോഗം ആണ് ഇവിടെ പറയുന്നു. നമ്മൾ മുൻപും നാരങ്ങാത്തൊലി നല്ല മണം ഉണ്ടാകുന്നതിന് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ഇത് ബാത്റൂമിൽ അത് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു രീതിയാണിത്. നാരങ്ങ മുറിച്ച് പിരിഞ്ഞതിന് തൊലി ബെസ്റ്റ് കളയുന്നത് വരുന്നത് ഇനി കളയാതിരിക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ വെച്ചതിനുശേഷം വീട്ടിലുള്ള ഒരു പഴയ തുണി അതിൽ നെറ്റ് തുണി ആയാൽ കൂടുതൽ നല്ലത് അതിൽ കെട്ടി മുകൾ ഭാഗത്ത് ഒരു കൊടുത്തപോലെ ഇടുക.
ഇത് ഫ്ലാഷ് ടാങ്കിനു ഉള്ളിൽl ഇട്ടുകൊടുത്തു ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും കഴിയുമ്പോഴും കൃത്യമായ സുഗന്ധവും വൃത്തിയോടെ ഇരിക്കാനും സഹായിക്കുന്നു. ഇത്രയും എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി പലരും അറിയാതെ പോകുന്നു. അണുനശീകരണം നടക്കാനും നാരങ്ങയുടെ തൊലി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.