വീട് വൃത്തിയാക്കുന്ന സമയത്ത് നാം എല്ലാം ഒരുപോലെ അനുഭവിച്ച ഒരു പ്രധാന പ്രശ്നം തന്നെയാണ് വീടിനകത്ത് മാറാല പോലുള്ളവ കെട്ടിക്കിടക്കുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ ഇവ പൂർണമായും ഒഴിവാക്കാനും നിങ്ങളുടെ വീടിനെ കൂടുതൽ ഭംഗിയായി കൊണ്ടുനടക്കുന്ന ഒരു കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.
പ്രത്യേകിച്ച് മാറാല അകറ്റാൻ വേണ്ടി മാത്രമല്ല നിങ്ങളുടെ വീട് എപ്പോഴും കൂടിയില്ലാതെ വൃത്തിയായി സൂക്ഷിച്ചാൽ ഒരു രീതിയിൽ നിങ്ങളെ സഹായിക്കും. ഇങ്ങനെ വീട് വൃത്തിയാക്കുന്ന സമയത്ത് നിങ്ങൾ ഏറ്റവും കൂടുതലായി സഹായിക്കുന്ന ഒരു പ്രത്യേക രീതിയാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് തേയില വെള്ളം ചേർക്കുക. മധുരം ചേർക്കാതെ തേയിലയും വെള്ളവും മാത്രം ഇട്ട തിളപ്പിച്ച വെള്ളത്തിലേക്ക് അല്പം ചെറുനാരങ്ങ നീരിൽ കൂടി ചേർത്തു കൊടുക്കാം.
ഇത് ഒരു ലെമൺടി പോലെ ഉണ്ട് എങ്കിലും ഇത് ഇനി ഉപയോഗിക്കാൻ പോകുന്നത് മറ്റൊരു കാര്യത്തിന് വേണ്ടിയാണ്. ഇനി ഈ ഒരു മിക്സിൽ അകത്തേക്ക് നിങ്ങളുടെ തുടയ്ക്കുന്ന മോപ്പ് മുക്കിയെടുത്തോ തുണിയോ മറ്റോ മുക്കി എടുത്തോ നിങ്ങൾക്ക് ചുമരും പറയും എല്ലാം തന്നെ നല്ല വൃത്തിയായി തുടച്ചെടുക്കാം.
ഇതിനോടൊപ്പം തന്നെ ചുമരിലും മറ്റും പറ്റിപ്പിടിച്ച് മാറാല പോലുള്ളവ ഇല്ലാതാക്കാൻ വേണ്ടി അല്പം മാറ്റം വരുത്താം. ഇതിനായി ഒരു ബക്കറ്റിലെ വെള്ളത്തിലേക്ക് കുറച്ചു വിനാഗിരി ചെറുനാരങ്ങ നേരെ എന്നിവ ചേർത്ത് ഈ ഒരു ലിക്വിഡ് മാറാല അകറ്റാൻ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.