ഒരു പിടി ഉപ്പുണ്ടെങ്കിൽ വീട് മുഴുവനും ക്ലീൻ ആക്കാം, ക്ലീനിങ് ടിപ്പുകൾ…

നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സാധനമാണ് ഉപ്പ്. ഇത് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനാണ് പ്രധാനമായും നമ്മൾ ഉപ്പ് ഉപയോഗിക്കുന്നത് എന്നാൽ ഇത് കൂടാതെ ആരെയും വെട്ടിക്കുന്ന ചില ഉപയോഗങ്ങൾ ഉപ്പിനു ഉണ്ട്. വീട് മുഴുവനും ക്ലീൻ ചെയ്യുന്നതിന് ഉപ്പ് സഹായകമാകുന്നു അതിനെക്കുറിച്ചാണ്.

   

ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത് നമ്മൾ രാവിലെ മുതൽ വൈകുന്നേരം വരെ ഷൂ ഉപയോഗിച്ചതിനു ശേഷം നമ്മൾ അത് ഊരി ഇടുമ്പോൾ അതിൽനിന്നും ഒരു പ്രത്യേക ദുർഗന്ധം ഉണ്ടാവാറുണ്ട്. ഈ ഒരു മുഷിഞ്ഞ മണം എളുപ്പത്തിൽ മാറി കിട്ടുന്നതിനായി അതിലേക്ക് അല്പം ഉപ്പ് ഇട്ടു കൊടുത്തതിനു ശേഷം എല്ലാ ഭാഗങ്ങളിലേക്കും ആക്കി കൊടുത്താൽ മതിയാകും രാത്രി കിടക്കുന്നതിനു മുൻപ് .

കുറച്ച് ഉപ്പ് ഇടുകയാണെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും മുഷിഞ്ഞ മണം പൂർണമായും മാറിക്കിട്ടും. ഈയൊരു ടിപ്പ് എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. തേങ്ങ നമ്മൾ പൊളിച്ചു വച്ചതിനുശേഷം അതിന്റെ അക ഭാഗം പെട്ടെന്ന് തന്നെ അഴുക്കാറുണ്ട്. തേങ്ങ മൂന്ന് നാല് ദിവസം കേടാവാതെ ഇരിക്കുവാനായി അതിനു മുകളിലായി കുറച്ചു ഉപ്പു പുരട്ടി വെച്ചാൽ മതിയാകും. ഫ്രിഡ്ജിൽ വെച്ചില്ലെങ്കിൽ.

പോലും തേങ്ങ കേടാകാതെ സൂക്ഷിക്കുവാൻ സാധിക്കും  നമ്മൾ ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന സെറാമിക് ലൈറ്റുകളിൽ കരിമ്പൻ പുള്ളികൾ വന്നിരിക്കുന്നതായി കാണാം. ഇത് ക്ലീൻ ചെയ്യുന്നതിനായി ഒരു ബ്രഷ് എടുത്ത് അതിലേക്ക് കുറച്ചു ഉപ്പും പേസ്റ്റും ചേർത്ത് കൊടുക്കുക. ഇത് ഉപയോഗിച്ച് നല്ലപോലെ ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.