ഇനി പൊട്ടിച്ചാലും തീരാതെ മുളക് നിറച്ചുണ്ടാകാൻ ഇങ്ങനെ ചെയ്യു

സ്വന്തമായി കൃഷി ചെയ്ത് വീട്ടിൽ കുറച്ച് പച്ചക്കറി ഉണ്ടാക്കിയാൽ വളരെ സന്തോഷത്തോടെ സംതൃപ്തിയോടെ അവ കഴിക്കാനും സാധിക്കും. മറ്റു പച്ചക്കറികൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല എങ്കിലും അല്പം പച്ചമുളക് എങ്കിലും സ്വന്തമായി നട്ടുപിടിപ്പിച്ച് ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഒരുപാട് നാളുകളിലേക്ക് ആവശ്യമായ പച്ചമുളക് ഇതിൽ നിന്നും ഒരു ചെടിയിൽ നിന്നും തന്നെ ലഭിക്കുന്നു.

   

ഒരു ചെടിയിൽ തന്നെ നിറയെ പച്ചമുളക് ഉണ്ടായി നിങ്ങൾക്ക് ഇനി ഒരിക്കലും പൊട്ടിച്ചാലും തീരാത്ത വിധത്തിൽ വർദ്ധനവ് ഉണ്ടാകാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. പ്രത്യേകിച്ചും ചേരി നട്ട് പിടിപ്പിക്കുന്ന സമയം മുതലേ ഇതിന്റെ ഓരോ കാര്യത്തിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ഒരു വിത്ത് ഭാവി ചെടി മുളച്ചു വരുന്നത് മുതൽ പറിച്ച് നടുന്ന സമയത്ത്.

ഇതിനെ നല്ലപോലെ തണലു നൽകിക്കൊണ്ട് തന്നെ മൂന്നോ നാലോ ദിവസം വളർത്താൻ ശ്രദ്ധിക്കുക. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സ്യൂഡോ മാനസ് ഇടയ്ക്ക് ഒഴിച്ചു കൊടുക്കുന്നതും വളരെ ഗുണം ചെയ്യും. ഇടയ്ക്ക് വേപ്പിൻ പിണ്ണാക്ക് ചെരിയുടെ കടഭാഗത്തുനിന്നും അല്പം മാറി ഇട്ടുകൊടുക്കുന്നതും ചെടിയുടെ വളർച്ച വർധിക്കാനും കീടബാത ഇല്ലാതാക്കാനും സഹായിക്കും.

ഇങ്ങനെ നിങ്ങൾക്കും വളരെ ഈസിയായി പച്ചമുളക് ചെടി നട്ടുവളർത്തി ഇതിൽ നിന്നും ഒരുപാട് പച്ചമുളക് പറിച്ചെടുക്കാൻ ഇനി സാധിക്കും. പച്ചമുളക് തന്നെ വിവിധ ഇനത്തിൽ വിവിധ നിറങ്ങളിലുള്ളവയും ഇന്ന് കാണാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.