മഴക്കാലത്ത് വസ്ത്രങ്ങളിലെ മണം മാറ്റിയെടുക്കാൻ ഇതാ ഒരു എളുപ്പവഴി

മഴക്കാലത്തെ പലർക്കുമുള്ള പ്രശ്നമാണ് അലക്കി എടുത്ത് വസ്ത്രങ്ങളിൽ മുഷിഞ്ഞ മണം ഉണ്ടാവുക എന്നത്. എന്താണ് ഇതിന് പ്രധാന കാരണം എന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പ്രകാശത്തിൽ കിടന്നു വസ്ത്രങ്ങൾ വേണ്ടവിധത്തിൽ ഉണങ്ങികിട്ടാത്തതാണ് ഇതിന് പ്രധാന കാരണം. ഇങ്ങനെ ഒരു നല്ല രീതിയിൽ ഉണങ്ങി കിട്ടിയാൽ വസ്ത്രങ്ങൾ എന്നും ഒരേ പോലെ ഇരിക്കും. ഉണങ്ങാതെ ഇരിക്കുന്ന വസ്ത്രങ്ങൾ മൂലം ഉണ്ടാക്കുന്നു.

ഇങ്ങനെയുള്ള വസ്ത്രങ്ങൾ അലമാരയിൽ വച്ചു കഴിഞ്ഞാൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അപ്പോൾ നമ്മൾ പല തരത്തിലുള്ളസുഗന്ധംപരത്തുന്നസാധനങ്ങളുംവാങ്ങിച്ചുവയ്ക്കാറുണ്ട്. എന്നാൽവലിയവിലടുത്ത്ത്തരംസാധനങ്ങൾഉപയോഗിക്കുന്നതിനേക്കാൾ വളരെ ചുരുങ്ങിയ രീതിയിൽ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ വച്ച് ഉണ്ടാക്കാൻ പറ്റിയ ഒരു സുഗന്ധം പരത്തുന്ന ഐറ്റം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു സാധനം ആണ് ഇവിടെ പറയുന്നത്.

നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള തികച്ചും മൂന്നു സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഇതിന് ചെലവ് വളരെ കുറവാണ്. സോഡാപ്പൊടി ആണ് ആദ്യമായി ഉപയോഗിക്കുന്നത്. നമുക്കറിയാം സോഡാപൊടി ദുർഗന്ധം മാറ്റുന്നതിന് ഏറ്റവും ബെസ്റ്റ് ആണ്. ബാത്റൂമിൽ പോലും ദുർഗന്ധം മാറ്റി വൃത്തിയായിഇരിക്കാനായി സോഡാപ്പൊടി ഉപയോഗിക്കാറുണ്ട്.

ഇതിലേക്ക് ചന്ദനത്തിൽ ഇതിൽ പൊടിച്ച ചെയ്യുന്നത്. ചന്ദനത്തിരിയുടെ സുഗന്ധവും സോഡാ ദുർഗന്ധം അകറ്റാൻ നിർത്തി ശേഷിയും നല്ല രീതിയിൽ പ്രവർത്തിച്ച നല്ല സുഗന്ധം എടുക്കുന്നു. ഇതൊരു ടിന്നിൽ തുറന്നുവെച്ച് അലമാരയിൽ സൂക്ഷിക്കുകയാണ് അലമാരിയിലെ വസ്ത്രങ്ങൾ എന്നുംസുഗന്ധ പൂരിതമായ ഇരിക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.