യൂറിക്കാസിഡിന് നോർമൽ ആക്കി ശരീരത്തിന് ആരോഗ്യം ഉള്ളതാക്കാം

പലപ്പോഴും ശരീരത്തിലെ തുടർച്ചയായ വേദന ങ്ങളുടെ ഭാഗമായി ചെക്കപ്പുകൾ നടത്തുമ്പോൾ നമ്മൾ അറിയാറുണ്ട് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡിന് അമിതമായ കടന്നുകയറ്റം ഇതിൻറെ ലക്ഷണങ്ങൾ ആണെന്ന്. പല സമയങ്ങളിലും യൂറിക് ആസിഡ് കൂടുന്നത് കൊണ്ട് ശരീരം വേദനയും അതെ തുടർന്ന്ഉള്ള ബുദ്ധിമുട്ട് ആണ്. ഒരുപാട് പ്രോട്ടീൻ ഡയറ്റ് എടുക്കുന്നതിലൂടെ പ്യൂരിൻ കൂടുകയും ശരീരത്തിൽ അമിതമായ കടന്നുകയറ്റം ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

   

യൂറിക്കാസിഡ് കൂടുന്നവർ ക്കായി ഡോക്ടർമാർ നിർദേശിക്കാറുള്ളത് ഇറച്ചി മീൻ മുതലായ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക എന്നാണ്. ഇതുകൂടാതെ കിഡ്നി സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് യൂറിക്കാസിഡ് കൂടാനും സാധ്യതയുണ്ട്. അതുകൊണ്ട് യൂറിക് ആസിഡ് കൂടുന്നത് ശരീരത്തിന് വളരെ മോശമായി ബാധിക്കും. ശരീരം നീര് കെട്ട് വയ്ക്കുന്നത് പോലെയുള്ള അവസ്ഥയും കുത്തിവെക്കുന്നത് പോലെയുള്ള വേദനയും ഇതിൻറെ ലക്ഷണങ്ങളാണ്.

നമ്മുടെ ശരീരം വേണ്ട രീതിയിൽ യൂറിക്കാസിഡ് പുറംതള്ളാൻ ഇരുന്നാൽ ഇത്തരത്തിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടി ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണിക്കാൻ ഇടയുണ്ട്. യൂറിക് ആസിഡ് കൂടി കഴിഞ്ഞാലും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത പല ആളുകളും ഉണ്ടാകാറുണ്ട്. അങ്ങനെയും സംഭവിക്കാറുണ്ട്. കൂടുതൽ പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കുന്നതും ഫൈബർ കണ്ടൻറ് ഉള്ള ആഹാരം കഴിക്കുന്നതും ആണ് ഇതിന് ഏറ്റവും ഉത്തമമായി പറയുന്നത്.

കൂടുതലായും മരുന്നു കഴിച്ചു മാറ്റുന്നതിന് കാളും വളരെ എളുപ്പമായി നമുക്ക് ഫൈബർ അടങ്ങിയ ആഹാരം കഴിച്ചു കൊണ്ടിരുന്ന നിയന്ത്രിക്കാൻ സാധിക്കും. കൂടുതലായി അത് പലർക്കും ഇതിൻറെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല എന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ചെക്കപ്പുകൾ നടത്തി കഴിയുമ്പോഴാണ് യൂണിറ്റ് സെഡ് കൂടുതലാണെന്ന് അറിയുമോ. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *