ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എന്നാൽ അറിയാതെ പോകരുത്

എല്ലാവരുടെയും ബാല്യകാലങ്ങളിലെ കൂട്ടുകാരാണ് മഷിത്തണ്ടും തൊട്ടാവാടി. ബാല്യകാല സ്മരണകളിൽ പെടുന്ന ഇന്നത്തെ കാലത്ത് അന്യംനിന്നു പോയിരിക്കുന്നു. അതുകൊണ്ട് ഇവയുടെ വില തിരിച്ചറിയാൻ സാധിച്ചില്ല. വനനശീകരണത്തിന് ഭാഗമായിനമുക്ക്വേണ്ടഅന്യമായിപോയിക്കൊണ്ടിരിക്കുന്നത് വളരെ വിലപിടിപ്പുള്ള പലതും ആണ്. എന്നാൽ ഇവയുടെ വില തിരിച്ചറിയാതെയാണ് നമുക്ക് ഇത് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവയുടെ ഉപയോഗവും അവ കൊണ്ടുള്ള നേട്ടങ്ങളും ആണ് ഇന്നത്തെ വീഡിയോയിൽ ചർച്ചചെയ്യുന്നത്.

മഷിത്തണ്ട് എന്നുപറയുന്നത് സ്ലേറ്റ് മാറ്റാൻ ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ്. പണ്ടുകാലത്ത് ലൈറ്റ് മാറ്റാൻ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. തലമുറയിലുള്ള കുട്ടികളോട് മഷിതണ്ട് അറിയുമോ എന്ന് ചോദിച്ചാൽ അവർ തീർച്ചയായും അറിയില്ല എന്നാണ് പറയുന്നത്. നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പോലും ഒന്നു ഇത് കാണാൻ കിട്ടുന്നില്ല. എന്നാൽ നല്ലൊരു ഔഷധം കൂടിയാണിത്. ഇത് കറിവെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. പൊട്ടാസ്യം കാൽസ്യം കാർബോഹൈഡ്രേറ്റ് തുടങ്ങിയ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു.

നല്ലൊരു ഔഷധം കൂടിയാണ്.അതുകൊണ്ടുതന്നെ ഇതിൻറെ ഗുണങ്ങൾ അറിയാതെ പോകരുത്. ജലദോഷം പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആയിട്ടാണ് മഷിത്തണ്ടിൽ കാണുന്നത്. ഇതുപോലെതന്നെ തൊട്ടാർവാടി അറിയാത്തവരായി ആരുമുണ്ടാകില്ല. തൊട്ടാൽ പാടുന്ന ഇലകൾ തന്നെയാണ് ഇതിലെ പ്രധാന ആകർഷണം. ഇവയെ എപ്പോഴും കുട്ടികാലത്തതൊട്ടുപഠിക്കുകഎല്ലാവരുടെയും ആവേശം ആയിരിക്കും.

എന്നാൽ ഇതിൻറെ ഗുണങ്ങൾ പലപ്പോഴും അറിയാതെ പോയിട്ടുണ്ട്. ബാഹ്യ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്ന അലർജി ഏറ്റവും ഉത്തമം ആയ ഒരു ഒറ്റമൂലി ആനത്തൊട്ടാവാടി. രക്തശുദ്ധി ഉണ്ടാക്കുന്നതിനും വ്രണം എളുപ്പത്തിൽ മാറ്റിയെടുക്കുന്നതിൽ സഹായിക്കുന്ന ഒന്നാണിത്. ഇത്തരത്തിലുള്ള ഈ രണ്ടു സസ്യങ്ങളിൽ നമ്മൾ അറിയാതെ പോയി. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.