എത്ര വലിയ മുട്ടുവേദനയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇതാ ഒരു ഒറ്റമൂലി

മുട്ടുവേദന വളരെ എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നോക്കുന്നത്. എല്ലാവർക്കും ഉള്ളതാണ് കാലങ്ങളായുള്ള മുട്ടുവേദന നടുവേദന എന്നിവ. എപ്പോഴും മുട്ടു വേദന സഹിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് വേദനസംഹാരികൾ കഴിച്ച് നടക്കുന്ന പലരുമുണ്ട്. എന്നാൽ ഇത് ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്. വേദനസംഹാരികൾ കഴിക്കുന്നതിനു ഫലമായി കിഡ്നി സംബന്ധമായ രോഗങ്ങൾ പിന്നീട് വന്നേക്കാം. അതുകൊണ്ടുതന്നെ ഇത് കൂടുതലും ഒഴിവാക്കുന്നതാണ് വളരെ നല്ലത്.

തുടർച്ചയായി ഉപയോഗിക്കുന്ന വേദനസംഹാരികളുടെ അളവ് കുറക്കുന്നതാണ് വളരെ നല്ലത്. പലപ്പോഴും മരുന്നു കഴിച്ചിട്ടും ഒരു കുറവുമില്ല എന്ന് പറയുന്ന പലരെയും കണ്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ഒരു മാറ്റവും ഇല്ലാത്തവർക്കായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു മരുന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണിത്. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന ഒന്നാണിത്. സവാള ചെറുതാക്കി അരിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുക്കുക.

ഇതിനു ശേഷം ഇതിലേക്ക് കടുകെണ്ണ ചേർത്ത് ഒരു മിനിറ്റ് ചൂടാക്കുക. ഇത് വേദന ശ്രമിക്കുന്നത് വളരെ ഉത്തമമാണ്. ശരീരത്തിൽ എവിടെ വേണമെങ്കിലും ഇത് പുരട്ടി കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വേദന മാറ്റുന്നതിന് ഇത് സഹായിക്കുന്നു. ഇടുപ്പു കളിലും മുട്ടിനും ഇത് വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് എത്ര വലിയ വേദനയും മാറ്റിയെടുക്കാം എന്നാണ് പറയുന്നത്.

ഇത്തരം വിധികൾ പരീക്ഷിക്കുന്നത് പാർശ്വഫലങ്ങൾ ഇല്ലാത്തതുകൊണ്ട എളുപ്പത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.