ചായപ്പൊടി കൊണ്ട് മുഖം മിനുക്കാം..!! വളരെ പെട്ടെന്ന്

സൗന്ദര്യവർധക വസ്തുക്കളുടെ കയറുന്നു കയറ്റമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പലപ്പോഴും നമ്മൾ കാണാറുണ്ട് സൗന്ദര്യവർധകവസ്തുക്കൾ ക്കായി എല്ലാവരും ഒരുപാട് പണം ചെലവഴിക്കുന്നത്. ഈ കാലഘട്ടത്തിൽ ഒരുപാട് ഹോം റെമഡീസ് ലഭ്യമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാനും പറ്റുന്ന പലതരത്തിലുള്ള ഹോം റെമെഡീസ് അറിയാമെങ്കിലും ഇത്തരം വസ്തുക്കളുടെ പിന്നാലെ പോകുന്നതാണ് പലർക്കും ഹരം.

എന്നാൽ ഇവയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ അറിയാതെയാണ് ഇവയുടെ പിന്നാലെ പരക്കം പായുന്നത്. ഉപയോഗ ത്തോടൊപ്പം പാർശ്വഫലങ്ങളും ഒരു പോലെയുള്ള ഇത്തരം ഉൽപ്പന്നങ്ങൾ കഴിവതും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് വളരെ നല്ലത്. നമ്മുടെ കഴിഞ്ഞു പോയ തലമുറയിൽ പെട്ടവരുടെ സൗന്ദര്യം എടുത്തു നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും. വളരെ നാച്ചുറൽ ആയതും ഒരിക്കലും.

മങ്ങാത്ത തുമായ സൗന്ദര്യവും ചർമം ആയിരിക്കും അവർക്കുള്ളത്. അതിനൊരു പ്രധാന കാരണം അവർ നിലനിർത്തി പോന്നിരുന്ന രീതികൾ തന്നെയാണ്. അവരുടെ വീട്ടിൽ ഉള്ളതും നാട്ടിൻ പ്രദേശങ്ങളിൽ ഉള്ളതുമായ ഒരുപാട് കാര്യങ്ങളും അവർ ചെയ്തു നോക്കുന്നത്. ഇത് ഒരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുകയുമില്ല. അതുകൊണ്ടുതന്നെ അവരുടെ സൗന്ദര്യത്തിൽ കോട്ടം തട്ടും ഇല്ല.

ഇന്നത്തെ ജനതയുടെ ഇത്തരം സാധനങ്ങൾ ഓട് ഉള്ള അഭിനിവേശമാണ് പ്രായത്തിൽ കവിഞ്ഞ പ്രായവും മറ്റു ചർമ രോഗങ്ങൾക്കും കാരണമാകുന്നത്. ഇവിടെ പറയുന്നത് വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് തന്നെഎങ്ങനെ പെട്ടെന്ന് വൈറ്റ് ഹെഡ്സ് മാറ്റാം എന്നാണ്. ചായപ്പൊടി യിൽ മഞ്ഞൾപൊടി ചേർത്ത് ചെറുനാരങ്ങാനീര് വഴി ഒരു മിശ്രിതം ഉണ്ടാക്കുക. ഇത് ചർമത്തിന് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയ