കറ കളയാൻ പൈസ കളയണ്ട!! വീട്ടിൽ ഉള്ള ഈ സാധനം വെച്ച് എളുപ്പത്തിൽ കറ കളയാം

ബാത്റൂം മുകളിലെയും ടൈലുകളുടെ യും വാഷ്ബേസിന് കളിലെയും കറകൾ എളുപ്പം നീക്കാൻ ആയുള്ള ഒരു പുത്തൻ വിദ്യയുമായി ആണ് ഇവിടെ വന്നിരിക്കുന്നത്. നീക്കുന്നതിനും തിളക്കം വീണ്ടെടുക്കുന്നതിനും ആയി ഇതാ ഒരു നല്ല വിദ്യ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ആണിത്. എല്ലാവരുടെയും ബാത്റൂം മുകളിലും മറ്റും എണ്ണമയം ഉള്ളതുകൊണ്ട് കറയുടെ അംശം കൂടുതലായിരിക്കും.

അത് നീക്കം ചെയ്യുക വളരെ പാടുപെട്ടു ഉള്ള ജോലി തന്നെയാണ്. പലരും അതിനായ് ഒരുപാട് പണം ചെലവാക്കി ലിക്വിഡ് ഉപയോഗിക്കാറുമുണ്ട്. എന്നാൽ ഇതിൻറെ ഒന്നും ആവശ്യമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. നമ്മുടെ വീടുകളിൽ എല്ലാം ഉള്ള ഒരു സാധനമാണ് ഇരുമ്പൻപുളി. ആർക്കും വേണ്ടാതെ കളയുന്ന ഒരു സാധനം കൂടിയാണിത്.

അതുകൊണ്ടുതന്നെ ഇരുമ്പൻ പുളിയുടെ ഗുണങ്ങളെപ്പറ്റി ആണ് ഇവിടെ പറയുന്നു. ഇരുമ്പൻ പുളി ഒരു മിക്സിയുടെ ജാർ എടുത്തതിനുശേഷം അതിലേക്കു ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ടൈലുകളുടെ നിറം വർദ്ധിപ്പിക്കുക മാത്രമല്ല തിളക്കം തിരിച്ചു നൽകാനും സാധിക്കുന്നു. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ.

പറ്റുന്ന ഈ രീതി മികച്ച പ്രതികരണമാണ് തരുന്നത്. ലിക്വിഡ് കൾക്ക് പൈസ ചെലവാക്കി കിട്ടും വേണ്ടത്ര വൃത്തി ലഭിക്കാതെ വരുമ്പോൾ നമുക്ക് വളരെ ആശങ്ക തോന്നാറുണ്ട്. പക്ഷേ അതിൻറെ ആവശ്യമില്ലാതെതന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്നതാണ്ഈ രീതി. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.