കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഉപേക്ഷിക്കാൻ വരട്ടെ ഇതാ ഒരു കിടിലൻ വിദ്യ

നമ്മൾ എപ്പോഴും കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഉപേക്ഷിക്കാൻ ആണ് പതിവ്. എന്നാൽ അത് ഉപേക്ഷിക്കുന്ന അതിനു മുൻപ് പുതിയ ഡ്രസ്സ് ആക്കി മാറ്റി നമുക്ക് ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ ചെയ്തു എടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. മഴക്കാലമായാൽ ആണ് കൂടുതലായി ഡ്രസ്സുകൾ കരിമ്പന അടിക്കുന്നത് കാണാറുള്ളത്. നനഞ്ഞ തോർത്തു കളിൽ കൂടുതലും ഇത് കാണാറുണ്ട്. ഇത്തരം പുള്ളികൾ ഉള്ളതുകൊണ്ട് നമ്മൾ പലപ്പോഴും ഡ്രസ്സുകൾ ഉപയോഗിക്കാറില്ല.

എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ഇതിൻറെ കുത്തുകൾ മാറ്റിയെടുക്കാം. എന്നുമാത്രമല്ല ഡ്രസ്സിന് പഴയതിനേക്കാൾ തിളക്കവും ലഭിക്കും. നമുക്ക് കണ്ടു നോക്കാം. ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ആ പാത്രത്തിൽ തുണി മുങ്ങി ഇരിക്കാൻ മാത്രമുള്ള വെള്ളം എടുക്കണം. ഇതിലേക്ക് മൂന്നുനാല് സ്പൂൺ ക്ലോറക്സ് ചേർത്ത് കൊടുക്കുക. ഇത് തുടർച്ചയായി രണ്ടു മൂന്നു മണിക്കൂർ മുക്കിവെക്കുക.

അതിനുശേഷം കഴുകിയെടുത്താൽ പഴയതിനേക്കാൾ തിളക്കമുള്ള തുണയായി മാറിക്കിട്ടും. ഇത്ര എളുപ്പത്തിലും സൗകര്യം ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി ആരുമറിയാതെ പോയാണ് വസ്ത്രങ്ങൾ കളയുന്നത്. എന്നാൽ ഇത്ര എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി ഉണ്ടായിട്ടും നമ്മൾ വസ്ത്രങ്ങൾ കളഞ്ഞല്ലോ എന്ന് വിഷമിക്കേണ്ടി വരും. വളരെ എളുപ്പത്തിൽ നമുക്ക് റെഡിയാക്കി എടുക്കാൻ പറ്റിയ രീതിയാണിത്. മഴക്കാലമായാൽ കൂടുതലും കണ്ടുവരുന്ന ഈ പുള്ളികൾ വസ്ത്രത്തിന് നിറത്തിന് കോട്ടം വരുത്തുന്നു. അതുകൊണ്ട് നമ്മൾക്ക് വസ്ത്രം ഉപേക്ഷിക്കേണ്ടതായി വരുന്നു. കൂടുതൽ അറിയാൻ ഈ ചാനൽ കണ്ടു നോക്കുക.