പല്ലി പാറ്റ എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ പലതും ചെയ്തിട്ടും ഒരു പ്രയോജനവും ഇല്ലേ? ഈ ഒരൊറ്റ സാധനം മതി

എല്ലാവരുടെയും വീടുകളിൽ പ്രധാനമായും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന ഒന്നാണ് പല്ലി പാറ്റ എന്നിവ. വളരെ എളുപ്പത്തിൽ അവയെ എങ്ങനെ തുരത്താം എന്നാണ് ഇവിടെ കാണിക്കുന്നത്. നമുക്ക് പലപ്പോഴും ഇവ ശല്യം ആയി വരുന്നത് സാധനങ്ങൾ ഇരിക്കുന്നിടത്ത് ആയിരിക്കാം. അതുകൊണ്ടുതന്നെ നമുക്ക് അവിടെ ഇവയെ കൊല്ലാനുള്ള വിഷാംശം കലർന്ന ഒന്നും വെക്കാൻ പറ്റുന്നത് ആയിരിക്കില്ല.

ഇങ്ങനെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും സംശയമില്ലാത്ത ഒരു സാധനം കൊണ്ട് എളുപ്പത്തിൽ തുരത്താൻ പറ്റിയ ഒരു വഴിയാണ് ഇവിടെ കാണിക്കുന്നത്. പല്ലി പാറ്റ എന്നിവ വീട്ടിലുള്ളത് വളരെ ശല്യം തന്നെയാണ്. എങ്ങനെ ഓടിക്കാം എന്ന് നമുക്ക് നോക്കാം. പട്ടയുടെ ഇല ആണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് അകറ്റി നിർത്തുന്നതിന് വളരെ സഹായകമായ ഒന്നാണ്.

പല്ലി പാറ്റ എന്നിവ ഇവ ഇതിൻറെ മണം അറിഞ്ഞാൽ അവിടെ എത്തിയില്ല എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. പട്ടയുടെ ഇല ഇതുപോലെ മിക്സിയിൽ പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു സ്പ്രേ ബോട്ടിലിൽ ആക്കി അടുത്ത വയ്ക്കുക. ഏതു ഭാഗത്താണ് പല്ലി പാറ്റ എന്നിവയുടെ ശല്യം ഉള്ളത് അവിടെ ഇത് തെളിച്ചു കൊടുക്കാം. ഇതിൻറെ മണം അറിഞ്ഞാൽ പിന്നെ ആ ഭാഗത്ത് ഇവിടെ ശല്യം ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ ചെലവു കുറഞ്ഞ രീതിയിൽ തയ്യാറാക്കിയത് പറ്റുന്ന ഒന്നാണിത്. കൂടെ ചാനൽ കണ്ടു നോക്കൂ.