ഇരുമ്പൻ പുളി ഇത്രയും ഗുണങ്ങളോ അറിയാതെ പോകരുത്

നമ്മുടെ എല്ലാവരുടെയും വീടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇത് ധാരാളമായി എല്ലാവർക്കും കിട്ടുന്ന ഒന്നാണ്. പക്ഷേ പലയിടങ്ങളിലും ഇതിന് ഒരു തരത്തിലുള്ള വിലയുമില്ല. വീടുകളിലെ വളരെ ചെറിയ ആവശ്യങ്ങൾക്ക് മാത്രമാണ് നാം ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇരുമ്പൻ പുളിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ ഞെട്ടിപ്പോകും. വളരെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇരുമ്പന്പുളി. ആയുസ്സിനെ കണക്കുപോലും ഇരുമ്പൻ പുളിയിൽ ആണെന്ന് അധികമാകില്ല.

അത്രയും ഉണ്ട് ഇരുമ്പൻ പുളിയുടെ മാഹാത്മ്യം. പലയിടങ്ങളിലും ഇരുമ്പന്പുളി വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ ഇരിക്കുന്നത് കാണാൻ സാധിക്കാറുണ്ട്. പക്ഷേ പ്രമേഹരോഗികൾക്കുള്ള ഒരു പ്രധാന മരുന്നാണിത്. പ്രമേഹരോഗികൾക്ക് ഇരുമ്പൻ പുളി ജ്യൂസ് അടിച്ച് രണ്ടു നേരം കുടിക്കുകയാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിക്കാം. അതുപോലെതന്നെ ഇതിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധശേഷി നിലനിർത്തി ആയുസ്സിന് ബലം കൂടുന്നു.

ഇരുമ്പൻ പുളി നീരെടുത്ത് കഴിക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാകുന്നു. ആൻറിബയോട്ടിക് ഗുണം ചെയ്യുന്ന ഒന്നാണ് ഇരുമ്പന്പുളി. പ്രാണികൾ കടിച്ചാൽ ഉള്ള നീര് ചൊറിച്ചിൽ ഇനിയുള്ള എല്ലാ രോഗങ്ങളും തരത്തിലുള്ള എല്ലാ രോഗങ്ങളും മാറ്റിയെടുക്കാൻ ഇതിനു സാധിക്കുന്നു. ഇത്രയും ഗുണങ്ങളുള്ള ഇരുമ്പം പുളി പലപ്പോഴും നമ്മളറിയാതെ പോകുന്നു.

മുണ്ട് നീരിന് പരിഹാരം കാണാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് ഇരുമ്പൻപുളി. അതോടൊപ്പം തന്നെ ഇരുമ്പൻ പുളിയുടെ തോൽ എടുത്ത് അരച്ച് ചേർത്ത് പുരട്ടുന്നതും വളരെ ഉത്തമമാണ്. ഇത്തരം രീതിയിലുള്ള കഴിവുകളുള്ള ഇരുമ്പുളി പലർക്കും അറിയാറില്ല. ആധുനിക മരുന്നുകളുടെ പിന്നാലെ പോകുന്നതിനു പകരം ഇത്തരത്തിലുള്ള സാധനങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് കൂടുതൽ നല്ലത്.