ചക്ക എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം.

ചക്ക എല്ലാവരുടെയും ഇഷ്ടവിഭവമാണ്. അത് വൃത്തിയാക്കാനുള്ള മടി കാരണം പലരും അതിനെ ഒഴിവാക്കാറുണ്ട്. കട്ടിയായ പക്ഷിയോടു കൂടിയ ആയതുകൊണ്ടും അതിന്റെ പുറംതോടുള്ള പട്ടി കൊണ്ടും എല്ലാ അർത്ഥത്തിലും അത് വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും സ്വാദേറിയ തും ആരോഗ്യപ്രദമായ ഭക്ഷണമാണ് ചക്ക. ചക്കയുടെ ഗുണങ്ങൾ പലവിധമാണ്. ചക്ക പലരീതിയിലും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ചക്കയുടെ കുരു നമുക്ക് കറിവെക്കാൻ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം. കട്ടിയായ പശു ഉള്ളതുകൊണ്ട് അത് വൃത്തിയാക്കി എടുക്കാനും അത് ഉപയോഗിക്കാനും കുറച്ചു പ്രയാസമുള്ളതാണ്. അതിനായുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ കാണിക്കുന്നത്.

ചക്കയുടെ മുള്ള് ആദ്യം ചെട്ടി മാറ്റിക്കൊണ്ട് ചക്ര വ്യത്യസ്തമായ രീതിയിൽ വൃത്തിയാക്കി എടുക്കാം. ചക്കയുടെ മുള്ള് ചെത്തി എടുത്തതിനുശേഷം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കി എടുക്കാം. മുള്ള് ചെത്തി കഴിഞ്ഞാൽ നമ്മുടെ കയ്യിൽ പശ പറ്റാതെ വളരെ ശ്രദ്ധയോടുകൂടി നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും. അതിനുശേഷം രണ്ടായി ഭാഗിച്ച് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ചക്കയുടെ കുരുവും ചുളയും എളുപ്പമായ രീതിയിൽ വേർപെടുത്തി എടുക്കാൻ സാധിക്കും. കയ്യിൽ പശ പറ്റാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ്.

ഇത്തരത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നത് കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. ചക്കയുടെ ഗുണങ്ങൾ പലതും മറന്നു ഉപയോഗിക്കാൻ മടിക്കുന്ന അവർക്കായി ഒരു നല്ല അവസരം.വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉം ചക്ക വൃത്തിയാക്കാനുള്ള ഒരു എളുപ്പ വഴിയാണ് ഇത്. ഇത്തരത്തിൽ ചക്ക വൃത്തിയാക്കുമ്പോൾ ഗുണങ്ങൾ ഏറെയാണ്.

ചക്കയുടെ ഗുണങ്ങൾ ഒന്നും പോകാതെ തന്നെ നമുക്ക് അത് വൃത്തിയായ രീതിയിൽ എടുക്കാൻ സാധിക്കും.ഇത്തരത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് എല്ലാവർക്കും ഒരേപോലെ ചക്ക വൃത്തിയാക്കി എടുക്കാൻ. ഇത്രയും എളുപ്പമായ വഴികൾ നമുക്ക് കൂടുതൽ എളുപ്പത്തിൽ വൃത്തിയാക്കാനും ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ നമുക്ക് ചുളയും കുരുവും ഏർപ്പെടുത്തി എടുത്തു ഉപയോഗിക്കാവുന്നതാണ്. ചക്കരേ ഒന്ന് നഷ്ടപ്പെടാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇതു ഉപയോഗിക്കാം.