താരൻ പരിഹരിച്ച് മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യുക

നല്ല ഉള്ളോടു കൂടിയ നീളം കൂടിയ മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങൾ ഇതിന് പല തരത്തിലുള്ള വെല്ലുവിളികൾ സൃഷ്ടിക്കുന്നു. മുടി തഴച്ചു വളരാനായി വിവിധ തരത്തിലുള്ള ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പന്നങ്ങൾ പലതരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു.

കേശ സംരക്ഷണത്തിന് എപ്പോഴും പ്രകൃതി ദത്തമായ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്ന് മുടി ഉള്ളോടു കൂടി തഴച്ചു വളരാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി ഷാംപൂ, കറ്റാർവാഴ ജെൽ, പഞ്ചസാര എന്നിവയാണ് വേണ്ടത്. ആദ്യമായി ചെറിയ ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഷാംപൂ ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടിസ്പൂൺ പഞ്ചസാര എന്നിവ കൂടി ചേർത്ത് നല്ലത്.

പോലെ മിക്സ് ചെയ്യുക. കുളിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. തുടർന്ന് വിരലുകൾ ഉപയോഗിച്ച് അഞ്ച് മിനിറ്റ് മസാജ് ചെയ്തു കൊടുക്കണം. എന്നിട്ട് സാധാരണ വെള്ളത്തിൽ തല കഴുകി എടുക്കാവുന്നതാണ്. ഇത് ആഴ്ചയിൽ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇത് മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങൾ.

പരിഹരിച്ച് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.