നമ്മുടെ ജീവിതത്തിലെ സകല കഷ്ടപ്പാടുകളും മാറാൻ ഈ കർമം ചെയ്യുക

നമ്മുടെ ജീവിതത്തിലെ സകല കഷ്ടപ്പാടുകൾ മാറാനും കുടുംബത്തിൽ ഐശ്വര്യം വന്നു ചേരാനും സഹായിക്കുന്ന ഒരു പൂജയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി വെള്ളിയാഴ്ച ദിവസം വിളക്ക് കൊളുത്തുമ്പോൾ ഒരു വസ്തു കൂടി ചേർത്ത് വിളക്ക് കത്തിക്കുക. ഇവർ ലക്ഷ്മി ദേവിയുടെയും മഹാദേവന്റെയും അനുഗ്രഹങ്ങൾ കൊണ്ട് എല്ലാ രീതിയിലും അഭിവൃദ്ധിയിൽ എത്തി ചേരുകയും ചെയ്യും.

ഇത് ധനു മാസത്തിലെ വെള്ളിയാഴ്ച ദിവസമാണ് ചെയ്യേണ്ടത്. അതുപോലെ നിങ്ങൾ സമ്പത്സമൃതിയിൽ എത്തി ചേരാനും ഇത് സഹായിക്കും. എല്ലാ നക്ഷത്രക്കാർക്കും ഈ കർമം പരീക്ഷിച്ചു നോക്കാം. വിളക്ക് കത്തിക്കുമ്പോൾ ഒരു ഏലക്ക കൂടി വിളക്കിൽ വെക്കുക. ഇതിനായി ആദ്യം വിളക്ക് എടുത്ത് എണ്ണ ഒഴിക്കുക. അതിന് ശേഷം ഒരു ഏലക്ക എടുത്ത് വെക്കുക. തുടർന്ന് തിരിയിട്ട് വിളക്ക് കത്തിക്കാം.

വെള്ളിയാഴ്ച ദിവസം രാവിലെയോ രാത്രിയിലോ ഇതുപോലെ വിളക്ക് കത്തിച്ചു വെക്കുക. തുടർന്ന് ലക്ഷ്മീ ദേവിയേയും മഹാദേവനെയും നല്ലത് പോലെ പ്രാർത്ഥിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ സകല ബുദ്ധിമുട്ടുകളും പരിഹരിക്കുന്നു. അതുപോലെ എല്ലാ രീതിയിലും അഭിവൃദ്ധിയും നേട്ടവും ഉണ്ടാകുന്നു. പിറ്റേ ദിവസം ഏലക്ക എടുത്ത് നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും മര ചുവട്ടിലേക്ക് ഇടുക. തീർച്ചയായും നിങ്ങൾ സമ്പത്സമൃദ്ധിയിൽ എത്തിച്ചേരും. നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ ഇതുവഴി സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.