പല്ലുകൾ തമ്മിലുള്ള അകൽച്ച മാറ്റിയെടുക്കാം, ആര്ക്കും ഇനി ഈസി ആയി ചിരിക്കാം.

ചിരി ഇപ്പോഴും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആണ്.ചിരി മനസ്സിന് ഏറ്റവും സന്തോഷും തരുന്ന ഒന്നാണ്. ഒന്ന് മനസ്സു തുറന്നു ചിരിക്കാൻ താല്പര്യപെടാത്തവർ ആരാണ്. എന്നാൽ നമ്മളിൽ പലരും ഇന്ന് ചിരിക്കാൻ മടിച്ചു നിൽക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ അതിനൊക്കെ കാരണം അവരവരുടെ പല്ലുകൾ തന്നെ ആണ്. അവരവരുടെ പല്ലുകളുടെ ഭംഗി നഷ്ടപ്പെടുത്തുന്ന രീതിയിൽ ആയതിനാൽ തന്നെ ആണ് പലരും ചിരിക്കാൻ മടിച്ചുനിൽക്കുന്നത്‌.

എന്നാൽ ഇതിന്റെ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒന്നാണ് പല്ലിന്റെ വിടവ്.ഇത്തരം പല്ലിനിടയിലെ വിടവുകളുടെ പേരാണ് ഡിഎസ്റ്റിമാ. കുട്ടികളിലാണ് ഈ ഒരു പ്രശനം കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ പല ആളികൾക്കും പല്ലിനിടയിലെ ഈ പ്രശനം കമ്പിയിടാതെ തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്ന സംശയവും വരുന്നു.കമ്പിയിട്ടാൽ തന്നെ പ്രശ്നമാകൂ എന്നതും ചിന്തിക്കുന്നൂ.

 

ഇന്നത്തെ സമൂഹത്തില് ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനുംമീഡിയ പോലുള്ളവയില് വരാനും ഒരുപാട് പേര് താല്പര്യം കാണിക്കുന്നുണ്ടല്ലൂ ,എന്നാൽ അതിനു മുന്നിൽ വരാൻ താല്പര്യം കാണിക്കാൻ മടിച്ചു നിൽക്കുന്നവരുടെ മെയിൻ കാരണം പല്ലുകൾ തന്നെ ആണ്. പല്ലിന്റെ ഈ പ്രശനം കമ്പിയിടാതെ പല്ലിനിടയിലെ ഗാപ് എങ്ങനെ മാറ്റിയെടുക്കാം.

അതോടൊപ്പം തന്നെ മനോഹരമായി ചിരിക്കുകയും ചെയ്യാം. കമ്പിയിടാതെ രണ്ടു റബ്ബർ ബാൻഡ് ഉപയോഗിച്ചു നമ്മക്ക് നമ്മുടെ പല്ലിന്റെ വിടവ് മാറ്റാം സിമ്പിൾ ട്രിക്കിലൂടെ. പല്ലുകൾ തമ്മിലുള്ള അന്തരം റബ്ബർ ബണ്ടുകൾക്കൊണ്ടു സാധിക്കും. കമ്പികൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വേദനയും റബ്ബർ ബാൻഡ് വരുത്തുന്നില്ല. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ.