ജീവിതത്തിൽ കോളേസ്റോൾ വരാതെ ഇരിക്കണോ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി.

നമ്മുടെ ഇടയിൽ ഭൂരിഭാഗം എല്ലാവരിലും ഉള്ള ഒരു പ്രശ്നമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. നമ്മുടെ ജീവിതശൈലിയും ആഹാര രീതിയും കാരണമാണ് കോൽസ്രോൾ ഉണ്ടാകുവാനുള്ള പ്രധാനകാരണം. പ്രായഭേദമന്യേ എല്ലാവരും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കോളേസ്റോൾ. അതുപോലെതന്നെ കോളേസ്റോൾ അമിതമാകുന്നത് നമ്മളെ ഹാർട്ട്‌ അറ്റാക്കിലേക്കും മറ്റും നയിക്കും. എന്നാലും നമ്മുടെ ശരീരത്തിന് വളരെ പ്രധാനമായി വേണ്ട ഒരു ഘടകമാണ് കോളേസ്റോൾ. ഇതിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും കാണപ്പെടുന്നു.

ആവശ്യമില്ലാത്ത കൊളസ്ട്രോൾ ആവശ്യമുള്ള കൊളസ്ട്രോളിനെ യും രണ്ടായി തിരിച്ചിട്ടുണ്ട് HDL LDL എന്നിങ്ങനെ ആയി തിരിച്ചിട്ടുണ്ട്. Hdl എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ കൊളസ്ട്രോൾ ആണ്. എന്നാൽ Ldl നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോളും ആണ്. എൽഡിഎൽ ആണ് നമുക്ക് എടുത്തു കളയേണ്ട കൊളസ്ട്രോൾ. ഈ കോളേസ്റോൾ നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുമ്പോൾ നമ്മുടെ ഹാർട്ടിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നഷ്ടപ്പെടും. ഇതുകാരണമാണ് ഹാർട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഹൈ കോളേസ്റോൾ ഉള്ളവരിൽ പ്രധാനമായും വരുന്നത് നെഞ്ചുവേദന ആണ്. പല രോഗങ്ങൾക്കും ഉള്ള ലക്ഷണമാണ് നെഞ്ചുവേദന. ഹാർട്ടിലേക്കുള്ള രക്തത്തിന്റെ പ്രവാഹം കുറയുമ്പോൾ ആണ് ഇത്തരത്തിൽ നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഇതുപോലെ തന്നെ ഈ കോളെസ്ട്രോള് അമിതമാകുമ്പോൾ ദഹന കുറവും വിശപ്പില്ലായ്മയും എല്ലാം തന്നെ ഉണ്ടാകും. നമ്മുടെ കൈകളിൽ ഉണ്ടാകുന്ന ചെറിയ തടിപ്പും മരിവിപ്പും എല്ലാം ഹൈ കൊളസ്ട്രോളിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. അടിഞ്ഞുകൂടുന്ന കൊളസ്ട്രോൾ കാരണം രക്തത്തിന്റെ പ്രവാഹം കുറയുന്നതുമൂലം ആണ് ഇത്തരത്തിൽ മരവിപ്പും തടിപ്പും അനുഭവപ്പെടുന്നത്.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ മുഴുവനായും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.