ഇത് ബാത്‌റൂമിലും അടുക്കളയിലും ചെയ്‌താൽ മാസം ഇരട്ടി ലാഭം ഉണ്ടാക്കാം.

ഇരുമ്പാമ്പുളി മാത്രം ഉപയോഗിക്കുക നമ്മുടെ ബാത്ത്റൂമിലും കിച്ചണിലും എല്ലാം തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അത്യുഗ്രൻ സൂത്രം ഉണ്ട്. ഇതിനുവേണ്ടി ഇരുമ്പാമ്പുളി പഴുത്തതും പച്ചയും ഏതു വേണമെങ്കിലും നമുക്ക് എടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ മുറിച്ചെടുത്ത് മിക്സിയിൽ ഇട്ട് ലേഷം ഉപ്പും കൂടി ചേർത്ത ശേഷം ഇതിലേക്ക് അൽപം മാത്രം വെള്ളം ചേർത്ത് ഇത് നല്ലപോലെ അരച്ചെടുക്കുക.

ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇരുമ്പാമ്പുളി ഒന്നോ രണ്ടോ എണ്ണം മതിയാകും. ഇത് നമ്മുടെ ടൈൽ വൃത്തിയാക്കുന്നതിനും അതിലെ കറ കളയുവാൻ വിളക്ക് കഴുകുവാൻ തുണികളിലെ തുരുമ്പ് കളയുന്നത് അതിലെ കറകൾ എന്നിവയ്ക്കെല്ലാം ഇത് നല്ലതാണ്. ആദ്യമായി നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഈ മിസ്രിതം നമ്മുടെ ടൈലിൽ തേച്ചുപിടിപ്പിക്കുക നമ്മുടെ ടൈലിലെ അഴുക്കുള്ള എല്ലാ ഭാഗത്തും തേക്കാൻ മറക്കരുത്.

ശേഷം ഇത് മൂന്ന് മിനുട്ടോളാം വെക്കുക രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞതിനു ശേഷം ഇത് ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ തേച്ചു കഴുകുക. ഒരുപാട് പഴക്കമുള്ള കറയാണ് എങ്കിൽ നമുക്ക് ഒരുപാട് അമർത്തി ഒരക്കേണ്ടി വരും അധികം കറയില്ലാത്ത വർക്ക് അത്രയ്ക്ക് ഒരക്കേണ്ടി വരികയില്ല. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നമ്മുടെ ടൈലുകൾ വൃത്തിയായി വരുന്നത് കാണുവാൻ സാധിക്കും.

ഇതുപോലെ തന്നെ നമ്മുടെ സിംഗും പൈപ്പുകളും എല്ലാം തന്നെ നമുക്ക് ഈ ഒരു മിശ്രിതം ഉപയോഗിച്ച് വളരെയെളുപ്പം തന്നെ വൃത്തിയാകുവാൻ സാധിക്കും. അതുകൊണ്ടുതന്നെ അമിത ചിലവ് വഹിച്ച് അടുക്കള വൃത്തിയാക്കുന്നതിനുള്ള നഷ്ടം നികത്തുവാൻ സാധിക്കും. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.