ഈ ചെറിയ കാര്യം പോലും അറിയാതെ പോയല്ലോ ഈശ്വര.

നമ്മുടെ ജീവിതത്തിൽ നിസാരമാക്കി കളയുന്നത് പിന്നീട് വളരെ ഉപകാരമായി തീരും. നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് സൂചിയും നൂലും. തയ്ക്കുന്നവരുടെ കയ്യിൽ ഇത് സാധാരണയായി കാണുന്ന ഒന്നാണ്. സൂചി നമ്മൾ സാധാരണ ഡപ്പി ലോ മറ്റോ ഇട്ടുവെക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വയ്ക്കുമ്പോൾ അത് നമ്മുടെ കയ്യിൽ കുത്തിക്കയറാൻ സാധ്യതയേറെയാണ്.

ഇത് എളുപ്പം എടുത്തു വയ്ക്കാനും തുരുമ്പ് പിടിക്കാതിരിക്കാനും നല്ല ഒരു ട്രിക്ക് ഉണ്ട്. അതിനുവേണ്ടി നമ്മുടെ ഉപയോഗം കഴിഞ്ഞ പേനയുടെ കൂട് എടുത്ത് അതിലേക്ക് നമ്മുടെ സൂചി ഇട്ട് വയ്ക്കുകയാണെങ്കിൽ ഇതിൽ നിന്നും സൂചി വളരെ എളുപ്പം തന്നെ എടുക്കാൻ സാധിക്കുന്നതാണ്. ഇതുകൊണ്ട് നമ്മുടെ കൈകൾ പൊട്ടുകയോ ചെയ്യില്ല.

അതുപോലെതന്നെ നൂല് എടുക്കുവാൻ സുഖത്തിനായി ഈ നൂലിന്റെ റൗണ്ട് ഭാഗത്തിന്റെ തുമ്പിൽ കത്തി ഉപയോഗിച്ച് ഒന്ന് മുറിക്കുക അങ്ങനെ മുറിച്ചു അതിനുശേഷം നൂൽ ഇന്റെ തുമ്പെടുത്ത് അതിൽ വെച്ചാൽ നമ്മുക്ക് പെട്ടെന്ന് തന്നെ നൂൽ ഉപയോഗിക്കാൻ സാധിക്കും. അടുത്തിനായി ചകിരിയും മാസ്ക്കും എടുക്കുക ശേഷം ചകിരി മാസ്കിൻ ഉള്ളിൽ വെച്ച് കെട്ടിവെക്കുക പുതിയ കോട്ടൺ മാസ്ക് ആണെങ്കിൽ ഉത്തമം.

ഇതിന്റെ അറ്റം കൂർത്തിരിക്കുന്നത് കണ്ടാൽ അത് പരത്തി കൊടുക്കുക. ഇത് ഉപയോഗിച്ച ദോശ ഉണ്ടാക്കുമ്പോൾ എണ്ണ തടവാനും അതുപോലെതന്നെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ എണ്ണ തടവാനും ഇതുപകരിക്കും. പണി കഴിഞ്ഞശേഷം അവരുടെ ഇത് ഒരു ടപ്പയിൽ എടുത്ത് സൂക്ഷിച്ചുവെക്കാനും സാധിക്കും. കൂടുതൽ അറിയാൻ മുകളിലെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.