ഈ ചെടിയിൽ കാണാൻ സാധിക്കുന്ന ഗുണങ്ങൾ നിങ്ങളിൽ അത്ഭുതം ഉണ്ടാകും തീർച്ച.

നമ്മുടെ ചുറ്റും ആർക്കും വേണ്ടാതെ കാണുന്ന സസ്യങ്ങൾ പലതും വളരെയധികം ഔഷധഗുണങ്ങൾ ഉള്ള സസ്യളാണ്. ഇംഗ്ലീഷ് മരുന്നുകളിൽ ഇത് ഉപയോഗിക്കാറില്ല എങ്കിലും നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും പ്രകൃതി ചികിൽസയിലും ഇത് ധാരാളമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കുള്ള ഒരു പ്രതിവിധി യായ ചെടിയാണ് പുളിയാറില.

ഇവ പടർന്ന് വളരുന്നവയാണ് ഇത് മഞ്ഞ നിറത്തിലുള്ള പൂക്കൾ ആണ് ഇവയിൽ കാണപ്പെടുന്നത്. മുട്ടയുടെ അഗ്രിതിയിൽ ഉള്ള കായ്കൾ ആണ് ഇതിൽ കാണപ്പെടുന്നത്. പേരിൽ പറയുന്നത് പോലെ തന്നെ ഇതിന്റെ ഇലകൾക്ക് കൈപ്പ് കലർന്ന പുളിരസം ആണ് ഉള്ളത്. ആയുർവേദത്തിൽ ഇത് പ്രമേഹത്തെ തടുക്കുവാൻ ഉപയോഗിച്ച് വരുന്നു. നാട്ടുമ്പുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഇവ നമ്മുടെ പറമ്പുകളിൽ ചിലപ്പോൾ കാണുവാൻ സാധിക്കും.

ഇത് ഉപയോഗിക്കുന്നതിലും വളരെയധികം എളുപ്പമുള്ളതാണ്. ദഹന പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. വൈറ്റമിൻ സി ധാരാളമായി ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. വെള്ളം ഫാറ്റ് പ്രോട്ടീൻ കാൽസ്യം ആയേൺ തുടങ്ങി നിരവധി മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഇതിൽ ഉള്ളതുകൊണ്ട് നമ്മുക്ക് പ്രതിരോധ ശേഷി കൂട്ടുവാൻ സാധിക്കും. പനി ജലദോഷം പോലെയുള്ള അസുഖങ്ങൾ മാറുവാൻ ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.

കൂടാതെ തൊണ്ടയിലുണ്ടാകുന്ന അണു ബാധക്കും ഇത് വളരെ നല്ലതാണ് എന്നും പറയപ്പെടുന്നു. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് അലർജി ഉള്ളവർക്കും വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. വയറിലെ ഇൻഫെക്ഷൻ വിരകളുടെ ശല്യം എന്നിവയ്ക്ക് ഇത് നല്ല പ്രതിവിധിയായി പറയപ്പെടുന്നു. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.