മുടികൊഴിച്ചിൽ അധികമായി കാരണകാരനായ വില്ലൻ ഇവനാണ്.

നമ്മളിൽ എല്ലാവരും തന്നെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചാൽ എന്നുള്ളത്. ഇത്തരത്തിൽ മുടികൊഴിച്ചിലും മറ്റും എല്ലാം ഉണ്ടാകുമ്പോൾ നമ്മൾ പരസ്യങ്ങൾ കണ്ട് ഓയിലുകളും മറ്റും തേക്കുവാൻ ആയി ആരംഭിക്കും. എന്നാൽ അതുകൊണ്ട് യാതൊരുവിധത്തിലുള്ള ഉപകാരങ്ങളും ഉണ്ടാവുകയില്ല. എന്നാൽ ഇത്തരത്തിലുള്ള ഓയിലുകളും മറ്റുമെല്ലാം ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെ കാണുകയും പരിശോധനകൾ നടത്തി രോകത്തിന്റെ കാരണങ്ങൾ കണ്ടു പിടിക്കുകയാണെങ്കിൽ നമുക്ക് എളുപ്പം തന്നെ ഇത് മാറ്റുവാൻ സാധിക്കും അല്ലാതെ ഓയിലുകൾ ഒന്നും തേച്ച അതുകൊണ്ട് ഉപകാരം ഉണ്ടാകണമെന്നില്ല.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ്. നമ്മുടെ കുടുംബത്തിലെ ആർക്കെങ്കിലും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ നമുക്കും വരുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. അതായത് നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും ഇതുപോലെ മുടി കൊഴിയുകയും പെട്ട കാണുകയും ചെയ്യുകയാണെങ്കിൽ നിങ്ങളിൽ ടെൻഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ 30 വയസ്സിന് മുന്നേതന്നെ നിങ്ങൾക്ക് മുടികൊഴിയുവാൻ സാധ്യതകളേറെയാണ്.

നമ്മൾ കണ്ണാടിയിൽ നോക്കുന്ന സമയത്ത് നമ്മുടെ സാധാരണയായുള്ള മുടിയുടെ കട്ടി പോലുമില്ലാതെ ദിവസം തോറുമായി കുറഞ്ഞുവരുന്നത് കാണാം. ഇങ്ങനെയാണ് നിങ്ങളിൽ കാണുന്നതെങ്ങിനെ നിങ്ങളുടെ പരമ്പരയെ തുടർന്നാണ് നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കാം. പാരമ്പര്യം മൂലം അല്ലാതെയും നമ്മളിൽ മുടികൊഴിച്ചിലും ഉണ്ടാകാറുണ്ട് തൈറോയ്ഡ് പ്രശ്നമുള്ളപോളും രക്തത്തിന്റെ അളവ് കുറയുമ്പോഴും നമ്മളിൽ മുടികൊഴിച്ചിലും ഉണ്ടാകും. ഇത്തരത്തിൽ ഉള്ള പല പ്രശ്നങ്ങൾ മൂലവും നമ്മുക്ക് മുടി കൊഴിച്ചൽ ഉണ്ടാകാം.

കൂടുതൽ കാര്യങ്ങൾ അറിയുവാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ വീഡിയോ മുഴുവനായി കാണൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.