ഇനി കൊതുകിന്റെ കടി കൊള്ളേണ്ട. കൊതുകിനെ നമ്മുടെ വിട്ടിൽ നിന്നും മുണ്ടും പൊക്കി ഓടിക്കാൻ ഉള്ള സൂത്രം.

നമ്മുടെ എല്ലാവരുടെയും ഉറക്കം കെടുത്തുന്ന ഒരു ജീവിയാണ് കൊതുകുകൾ. നമ്മൾ ചില ദിവസങ്ങളിൽ കിടന്നുറങ്ങുന്ന സമയത്തായിരിക്കും ഇവ നമ്മുടെ ചെവിട്ടിൽ മൂളുകയും നമ്മുടെ ഉറക്കം കെടുത്തുകയും മേലാകെ കടിച് ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തെന്നെ ഇതിനെ നശിപ്പിക്കാൻ ഒരുപാട് വഴികൾ തേടുന്നവരാണ് നമ്മൾ. എന്നാൽ നമ്മൾ വേടിക്കുന്ന കൊതുകുതിരികളിലും മറ്റുമായി ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ അത് നമുക്ക് ദോഷമായി തീരാം.

ഇത് തടയുവാൻ നേച്ചുറൽ ആയുള്ള വഴികൾ തേടുന്നവരാണ് നമ്മൾ. അവർക്ക് ഒരു സന്തോഷവാർത്ത ഉണ്ട്. ഇതിനെ കൊല്ലുവാൻ ഒരു കിടിലൻ സൂത്രമുണ്ട്. ഇതിനു വേണ്ടി നമുക്ക് ആദ്യമായി വേണ്ടത് ഒരു സവോളയാണ്. എടുത്തതിനുശേഷം അതിന്റെ തൊലി കളയുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ സവാള അരിഞ്ഞ് ഇട്ടു കൊടുക്കുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച ശേഷം അരച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ഈ സവാള അരച്ചത് അരിച്ച് ഒഴിച്ചു കൊടുക്കുക.

പിന്നെ നമുക്ക് വേണ്ടത് കർപ്പൂരം ആണ് നമ്മുടെ അടുത്തുള്ള സാധാ കടകളിൽ നിന്നും ഇത് വെടിക്കുവാൻ സാധിക്കുന്നതാണ്. ആ ഒരു കർപ്പൂരം എണ്ണം എടുത്തോണ്ട് നല്ലപോലെ പൊടിക്കുക ശേഷം പൊടി അരച്ച് പിഴിഞ്ഞ് വെച്ച സവാള നീരിലേക്ക് ഇത് ഇട്ടുകൊടുക്കുക. അതിനുശേഷം അല്പം വേപ്പെണ്ണ എടുത്ത് ഇതിലേക്ക് അൽപ്പം ചേർത്ത് കൊടുക്കുക. ഇത് ഒരു ടീസ്പൂനോളം ചേർക്കണം. ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കുക. ശേഷം ഒരു അലുമിനിയും ഫോയിൽ എടുക്കുക അതിന്റെ നടുക്കായി ഒരു ചെറിയ ഓട്ട ഇട്ടു കൊടുക്കുക ചെറുത് ആയിരിക്കണം അല്ലെങ്കിൽ തിരി ഉള്ളിൽ പോകാൻ സാധ്യതയുണ്ട്.

അതിനുശേഷം നമ്മുടെ ഈ തിരി ഈ മിശ്രിതത്തിൽ നല്ലപോലെ മുക്കി എടുക്കുക. നനയാത്ത ബാക്കിയുള്ള ഭാഗത്ത് വേപ്പെണ്ണ തടവി കൊടുക്കുക. ശേഷം ഈ തിരി അലൂമിനിയം ഫോയിലിലെ ഓട്ടയിലൂടെ വെക്കുക. അതിനുശേഷം ഇത് കത്തിച്ചു വെക്കുകയാണ് നമ്മുടെ മുറികളിൽ കൊതുകിന്റെ ശല്യം ഉണ്ടാവുകയില്ല. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.