എത്ര പഴയതാണെങ്കിലും പൗഡർ ഇനി കളയാൻ വരട്ടെ

ശരീരത്തിലും മുഖത്തിലും ഒരുപോലെ മേക്കപ്പിനു വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ പലപ്പോഴും ആവശ്യാനുസരണം നാം ഉപയോഗിച്ച് പിന്നീട് ഇവർ ഡേറ്റ് കഴിയുന്നതനുസരിച്ച് കളയുകയാണ് പതിവ്. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ ഡേറ്റ് കഴിഞ്ഞശേഷം ഈ പൗഡറുകൾ വെറുതെ കളയുകയാണ് ചെയ്യാറുള്ളത് എങ്കിൽ ഒരിക്കലും ഇനി അതിന്റെ ആവശ്യം വരുന്നില്ല.

   

പ്രത്യേകിച്ചും ഇത്തരത്തിലുള്ള പൗഡർ നിങ്ങൾക്ക് മറ്റ് പലകാര്യങ്ങൾക്ക് വേണ്ടിയും ഉപകരിക്കും എന്തുകൊണ്ട് ഒരിക്കലും ഇവ വെറുതെ നശിപ്പിച്ച് കളയേണ്ടതില്ല. പ്രധാനമായും നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾ പലപ്പോഴും ഏറെ പ്രയാസം അനുഭവിക്കുന്ന ചില സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള പൗഡറുകൾ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നു.

പ്രത്യേകിച്ചും ഇങ്ങനെ പൗഡർ ഉപയോഗിക്കുന്ന സമയത്ത് ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതിയാകും. കയ്യിൽ ഗ്ലൗസിട്ട് ചെയ്യുന്ന പല ജോലികളും തീർക്കുന്നതിനു മുൻപ് ചിലപ്പോഴൊക്കെ ഈ ഗ്ലൗസ് കയ്യിൽ നിന്നും ഊരാനോ എടുക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരല്പം പൗഡർ തൂകി കൊടുത്ത ശേഷമാണ് ഗ്ലൗസ് ഇടുന്നത് എങ്കിൽ പിന്നീട് എങ്ങനെ ഊരാനും ഇടാനും ഒന്നും ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല.

സേഫ്റ്റി പിന്നെ പോലുള്ള മെറ്റൽ വസ്തുക്കൾ എടുത്തുവയ്ക്കുന്ന സമയത്ത് ഇവ തുരുമ്പ് വരാതിരിക്കാൻ വേണ്ടിയും ഇത് പൗഡറുകൾ ഉപയോഗിക്കാം. മറ്റ് പല സാഹചര്യത്തിലും പൗരൻ നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്. അടുക്കളയിലെ ഗ്യാസ് അടുപ്പിന് മുകളിലും സ്ലാബിനു മുകളിലും അഴുക്ക് വരുന്ന സമയത്തും പല്ലി പാറ്റ പോലുള്ള ജീവികളെ ഒഴിവാക്കാനും പൗഡർ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.