നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും വളരെ എളുപ്പത്തിൽ ചെയ്തത് ചില ജോലികളെ പലരും അതിനേക്കാൾ കൂടുതൽ എളുപ്പമാർഗം അന്വേഷിച്ച് മാർക്കറ്റിൽ നിന്നും പലതും വാങ്ങി ഉപയോഗിക്കുന്ന ഒരു രീതി ഉണ്ടാകും. ഈ രീതിയിൽ ആളുകൾ ഏറ്റവും കൂടുതലായി പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്ന ഒരു പ്രധാന കാര്യമാണ് ഹെയർ ഡൈ.
പ്രായം കൂടുന്തോറും തലമുടി നരയ്ക്കുന്നത് സർവ്വസാധാരണമാണ് എങ്കിൽ പോലും ഈ ഒരു പ്രായത്തിന്റെ ഭാഗമായി തന്നെ നിങ്ങളുടെ മുടി നരയ്ക്കുന്നത് കൂടുതൽ ആവുന്ന അവസരങ്ങളിൽ പലരും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ പരിഹരിക്കാനും ഒപ്പം.
നിങ്ങൾക്ക് വളരെ നാച്ചുറൽ ആയി തന്നെ നിങ്ങളുടെ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ ഉണ്ടാക്കി ഉപയോഗിക്കാനും സാധിക്കും. ഇത് നാച്ചുറൽ ആണെന്ന് പറയുന്നതിന് കാരണം തന്നെ ഇതിൽ ഉപയോഗിക്കുന്നത് എല്ലാം തന്നെ നിങ്ങളുടെ വീട്ടിലുള്ള നാച്ചുറൽ ആയ കാര്യങ്ങളാണ് എന്നതുകൊണ്ട് തന്നെയാണ്. കറ്റാർവാഴ തണ്ട് നടു പൊളിച്ചടുത്ത ശേഷം ഇതിനകത്ത് കുറച്ച് ഉലുവ കഴുകി വൃത്തിയാക്കി പരത്തി വെച്ച് കൊടുക്കുക.
ഒരു ദിവസം മുഴുവനും ഇത് ഇങ്ങനെ വെച്ചതിനുശേഷം ഇത് മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൃപ്പല്ലി ചേർത്തു കൊടുക്കാം. ഇത് വീണ്ടും ഒരു ദിവസം രാത്രി മുഴുവനും ഒരു സ്റ്റീൽ പാത്രത്തിൽ മൂടി വയ്ക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.