എത്ര കട്ടിയുള്ള കറയും പെട്ടെന്ന് ഇളകിപ്പോരും

വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചവിട്ടി തോർത്ത് ടവലുകൾ കിച്ചൻ ടവലുകൾ എന്നിവയെല്ലാം വളരെ പെട്ടെന്ന് തന്നെ അഴുക്കുപിടിച്ച ഒരു അവസ്ഥയിലേക്ക് മാറാറുണ്ടോ. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൂടുതൽ അഴുക്കുപിടിച്ച അവസ്ഥയിലേക്ക് ഇത്തരത്തിലുള്ള ടവലുകളും മറ്റും മാറുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം തന്നെ ചെയ്തു നോക്കണം. ഈ രീതിയിൽ ചെയ്തു നോക്കിയാൽ ഉറപ്പായും ഒറ്റത്തരി അഴുക്ക് അവശേഷിക്കാതെ.

   

നിങ്ങളുടെ വീട്ടിലുള്ള ചവിട്ടിയും ടവിലും എല്ലാം വളരെ പെട്ടെന്ന് വൃത്തിയാക്കി മാറ്റാൻ സാധിക്കും. ഒരുപാട് അഴുക്കും മറ്റും പറ്റിപ്പിടിക്കാതെ ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലുള്ള എല്ലാ സാധനങ്ങളും വൃത്തിയാക്കി മാറ്റാനായി ഇവ മുക്കിവെക്കാൻ പാകത്തിനുള്ള വലിപ്പത്തിൽ ഒരു പാത്രം എടുക്കാം. ഇതിലേക്ക് കുറച്ചു സോപ്പുപൊടി ഇട്ടു കൊടുത്ത ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക.

തിളക്കുന്ന ഈ വെള്ളത്തിലേക്ക് കുറച്ചുകൂടി സോപ്പുപൊടിയും ബേക്കിംഗ് സോഡയും ഇട്ടുകൊടുത്ത് ടവലുകളോ തുണികളും എല്ലാം മുക്കി വയ്ക്കാം. കുറച്ച് അധികം സമയം തന്നെ ഇത് ഇങ്ങനെ ഇട്ട് നല്ലപോലെ തിളപ്പിച്ച ശേഷം നിങ്ങൾക്ക് മറ്റൊരു തണുത്ത വെള്ളത്തിലേക്ക് പിഴിഞ്ഞെടുക്കാം. ഒരുപാട് കട്ടിപിടിച്ച അഴുക്കുള്ള ചവിട്ടികളും ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക്.

വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇങ്ങനെയാണ് നിങ്ങൾ ഓരോന്നും വൃത്തിയാക്കുന്നത് എങ്കിൽ ഒരു തരി പോലും അഴുക്ക് അവശേഷിക്കാതെ നിങ്ങളുടെ വീട്ടിലെ ഓരോ കാര്യങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾക്കും സാധിക്കും. കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ രീതിയിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ടവലുകൾ വൃത്തിയാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. തുടർന്ന് വീഡിയോ കാണാം.