നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പലപ്പോഴും കഞ്ഞിവെള്ളം വെറുതെ ഒഴിച്ച് കളഞ്ഞ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാവാം. എന്നാൽ ഈ വീഡിയോ കണ്ടാൽ ഇനി ഒരിക്കലും നിങ്ങൾ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ നശിപ്പിച്ചു കളയുന്ന ഒരു കാര്യം ചെയ്യില്ല. ഉറപ്പായും നിങ്ങളുടെ വീടുകളിൽ കഞ്ഞിവെള്ളം കൂടുതൽ സുരക്ഷയ്ക്കാനും ഒപ്പം കഞ്ഞിവെള്ളം ഉപയോഗിച്ച്.
നിങ്ങളുടെ വീട്ടിലെ പല കാര്യങ്ങളും ചെയ്യാനും സാധിക്കുന്നു എന്നത് ഒരു വലിയ പ്രത്യേകതയാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ കറിവേപ്പില പോലുള്ള ചെടികൾ വളർത്തുന്ന സമയത്ത് ഇതിനെ കൂടുതൽ തഴച്ചു വളരാനും ഇലകൾ കൂടുതൽ ആരോഗ്യത്തോടും മറ്റും വളരാനും വേണ്ടി നിങ്ങൾ നിസ്സാരമായ ഒരു കാര്യമാണ് ചെയ്തുകൊടുക്കേണ്ടത്.
ഇതിനായി നിങ്ങളുടെ വീടുകളിൽ കഞ്ഞിയും മറ്റും വയ്ക്കുന്ന സമയത്ത് ഇതിന്റെ ബാക്കിയായി വരുന്ന കഞ്ഞിവെള്ളം ഒരു ബക്കറ്റിലേക്ക് ഒഴിച്ചു വയ്ക്കാം. ഒരു ബക്കറ്റ് കഞ്ഞിവെള്ളത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ അളവിൽ മോര് കൂടി ഒഴിച്ച് ഒരു രാത്രി മുഴുവനും മാറ്റി വയ്ക്കാം. ശേഷം രാവിലെ കഞ്ഞിവെള്ളത്തിലേക്ക് അല്പം ചെറുനാരങ്ങാ നീര് കൂടി ഒഴിച്ചുകൊടുത്ത്.
ഈ ഒരു മിശ്രിതം വേപ്പ് റംബുട്ടാൻ റോസ് പോലുള്ള ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. നിങ്ങളും വീടുകളിൽ ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ. മാത്രമല്ല ഇത്തരത്തിലുള്ള ചില കാര്യങ്ങളോടൊപ്പം തന്നെ ഓരോ ചെടിയും പൂക്കാൻ തുടങ്ങുന്ന സമയത്ത് ഇതിന്റെ കടഭാഗത്ത് കുറച്ച് കല്ലുപ്പ് വിതറി കൊടുക്കുന്നതും വളരെയധികം ഫലപ്രദമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.