മിക്കവാറും ആളുകളും ഇങ്ങനെ ഒരു വേനൽക്കാലം ആകുന്ന സമയത്ത് എസി വാങ്ങി വീട്ടിൽ വയ്ക്കുന്ന രീതി കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ എസി വാങ്ങി ഉപയോഗിക്കാൻ ചിന്തിക്കുന്ന ആളുകൾ ഉണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. യഥാർത്ഥത്തിൽ ഇങ്ങനെ വെറുതെ എസി വാങ്ങി പണം ചെലവാക്കേണ്ട കാര്യമില്ല എന്നതാണ് മനസ്സിലാക്കേണ്ടത്.
പ്രത്യേകിച്ചും എസി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി ഒരുപാട് പണ ചിലവ് ഉണ്ടാകുന്ന ഒരു കാര്യമാണ്. എന്നാൽ അധികം പണം ചെലവ് ഇല്ലാതെ നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് എസി പോലുള്ളവ ഉണ്ടാക്കിയെടുക്കുന്നത് കൂടുതൽ സുഗമമായിരിക്കും. ഒരുപാട് പണം കയ്യിലില്ലാത്ത ആളുകളാണ് എങ്കിൽ വളരെ നിസ്സാരമായി.
സിമ്പിൾ ആയ ചില കാര്യങ്ങളിലൂടെ നിങ്ങൾക്ക് എസിയുടെ അതേ ഉപയോഗം തന്നെ വീടിനകത്ത് അനുഭവിക്കാൻ ആകും. ഇതിനായി ഒരു ടേബിൾ ഫാനും ഒപ്പം ഒരു സ്പ്രിംഗ് പൈപ്പും രണ്ട് പ്ലാസ്റ്റിക് കുപ്പികളും മാത്രം മതിയാകും. ഒരു സ്പ്രിംഗ് പൈപ്പിനെ പകുതിയിൽ വെച്ച് മുറിച്ച് അതിന്റെ രണ്ടുഭാഗവും വലിയ ഒരു മൂടിയുള്ള പ്ലാസ്റ്റിക്.
കുപ്പിയിലേക്ക് കണക്ഷൻ വരുന്ന രീതിയിൽ ഒട്ടിച്ചു കൊടുക്കാം. ശേഷം ഈ പ്ലാസ്റ്റിക് പൈപ്പിന്റെ അറ്റത്തായി രണ്ടു കുപ്പികളുടെ മുകൾഭാഗം മുറിച്ചെടുത്ത് ജോയിന്റ് ചെയ്യാം. ഈ വലിയ കുപ്പിയിൽ നിറയെ ഐസ് കട്ടകൾ ഇട്ടശേഷം രണ്ട് കുപ്പികളുടെ ഭാഗവും ടേബിൾ ഫാനിലെ മുന്നിലും പിന്നിലുമായി കെട്ടിവയ്ക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.