പിഴിഞ്ഞ് കൈ കാണിക്കേണ്ട കുക്കർ ഉണ്ടെങ്കിൽ ഇനി ശുദ്ധമായ വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം

നമ്മുടെയെല്ലാം വീടുകളിൽ ഇന്ന് കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണകൾ ആയിരിക്കാം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള വെളിച്ചെണ്ണകൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ നിങ്ങൾക്ക് ശാരീരികമായി ഗുണത്തേക്കാൾ ഉപരിയായി വലിയ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള വെളിച്ചെണ്ണകളിൽ ധാരാളമായി മായം കലർന്നിരിക്കുന്നു എന്നതുകൊണ്ട്.

   

തന്നെ ഇവ ഉപയോഗിക്കുമ്പോൾ ശരീരത്തിന് പല രീതിയിലുള്ള ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെളിച്ചെണ്ണയിൽ എത്രത്തോളം വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതിനെക്കുറിച്ച് ഒന്നു ചിന്തിക്കൂ. സ്വന്തമായി നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ഈ വെളിച്ചെണ്ണ എന്നതുകൊണ്ട് തന്നെ ഇനി അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കാം. ഉറപ്പായും നിങ്ങളുടെ.

വീട്ടിൽ ഇങ്ങനെ തയ്യാറാക്കുന്ന വെളിച്ചെണ്ണയ്ക്ക് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇങ്ങനെയുള്ള വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കുറച്ചു സമയം നഷ്ടമാകുന്ന ജോലിയാണ് എന്നതുകൊണ്ടാണ് പലരും ഇത് ചെയ്യാത്തത്. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് ഒരുപാട് സമയം ചെലവാകാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാനുള്ള ഒരു രീതി ഇവിടെ പറയുന്നു.

ഒരു പ്രഷർകുക്കർ ഉണ്ട് എങ്കിൽ നാളികേരം മുഴുവനായി പ്രഷർ കുക്കറിലിട്ട് രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ കാത്തുനിൽക്കാം. ശേഷം ഇത് ഉടച്ചെടുക്കുന്ന സമയത്ത് നാളികേരത്തിന്റെ ഉള്ളിൽ നിന്നും ചിരട്ട വേറിട്ട് കിട്ടും. ചെറുതായി അരിഞ്ഞെടുത്ത് മിക്സി ജാറിലിട്ട് പാലെടുത്ത ശേഷം വേവിച്ചെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ തയ്യാർ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.