കൂടുതലായി മലയാളികൾക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് മീൻ ഇല്ല എങ്കിൽ ഉണക്കമീമിന്റെ ചെറിയൊരു കഷ്ണം എങ്കിലും ആവശ്യമാണ്. നിങ്ങളും ഈ രീതിയിൽ ഉണക്കമീൻ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കുന്നു. പ്രധാനമായും ഉണക്കമീൻ സാധാരണ കടകളിൽ നിന്നും വാങ്ങുന്ന സമയത്ത് പലതരത്തിലുള്ള കെമിക്കലുകളും.
വൃത്തിയില്ലാതെയും ഉണ്ടാക്കിയതായിരിക്കാം നമുക്ക് ലഭ്യമാകുന്നത് എല്ലാം നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കിയ ഈ ഉണക്കമീൻ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഉണ്ടാക്കി ഉപയോഗിക്കാനും ഒപ്പം തന്നെ വൃത്തിയായി ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഇങ്ങനെ ഉണ്ടാകുന്ന ഉണക്കമീൻ കഴിക്കുമ്പോൾ നിങ്ങൾക്ക് പ്രത്യേകമായ ഒരു മനസ് സംതൃപ്തിയും ഉണ്ടാകും എന്ന് ഒരു യാഥാർത്ഥ്യമാണ്.
അതുകൊണ്ടുതന്നെ ഇനിമുതൽ ഉണക്കമീൻ ഒരിക്കലും കടയിൽ നിന്നും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കരുത്. പകരം നിങ്ങൾക്ക് ആവശ്യമായ മീൻ സ്വന്തമായി ഉണക്കിയെടുത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. വളരെ എളുപ്പത്തിൽ ഏറ്റവും വൃത്തിയായി നിങ്ങൾക്കും ഇനി ഉണക്കമീൻ ഉണ്ടാക്കിയെടുക്കാം. ഇതിനായി ഇങ്ങനെ മാത്രം ചെയ്താൽ മതി.
ആദ്യമേ നിന്നെ നല്ലപോലെ വൃത്തിയായി കഴുകിയശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് കൂടി വിതറി കൊടുക്കുക. ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ആദ്യം കുറച്ച് ഉപ്പ് പിന്നീട് മീൻ വീണ്ടും ഉപ്പ് പിന്നീട് മീൻ അങ്ങനെ അടക്കി കൊടുക്കാം. ഒരു ദിവസത്തിനു ശേഷം ഇതിലുള്ള വെള്ളം മുഴുവനും ഊറ്റിക്കളഞ്ഞ് വീണ്ടും ഇതിനുമുകളിൽ ഉപ്പുവിതറി ഏഴോ എട്ടോ ദിവസം ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.