സാധാരണയായി വീടുകളിൽ ഒന്ന് കയ്യെത്താതെ വരുമ്പോൾ തന്നെ വീടിന്റെ പല ഭാഗത്തും മാറാല കിട്ടുന്ന അവസ്ഥ കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിലും മാറാലയും പൊടിയും പിടിച്ച് ചുമരുകൾ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കണം. പ്രധാനമായും വീടിന്റെ പുറം ഭാഗങ്ങളിലും അകം ഭാഗങ്ങളിലും ഒരുപോലെ മൂല വരുന്ന ഭാഗങ്ങളിൽ മാറാല വല്ലാതെ പിടിക്കുന്നത് കാണാറുണ്ട്.
ഇങ്ങനെ മാറാതെ പിടിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ സാധാരണ മാറാല കോലോ മറ്റോ ഉപയോഗിച്ച് ഇത് തുടച്ചു കളയുന്ന രീതിയായിരിക്കും നിങ്ങൾ ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ മാറാല ജോലി ഉപയോഗിക്കുന്ന സമയത്ത് മാറാല മുഴുവൻ ഇതിൽ ഒട്ടിപ്പിടിച്ച് തുടച്ചാൽ പോലും പോകാത്ത ഒരു അവസ്ഥ ഉണ്ടാകും. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മാറാല ചൂലിന്റെ ഉപയോഗം ഈ ഒരു പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇനി ചെയ്യാം.
മാറാല ചൂല് പോലെ അധികം ബുദ്ധിമുട്ടില്ലാതെ അടിച്ചു മാറ്റുന്നതിനും ഒപ്പം പെട്ടെന്ന് തന്നെ ഈ ചൂല് വൃത്തിയാക്കാനും സാധിക്കും. ഇനി രണ്ട് ലിറ്ററിന് പ്ലാസ്റ്റിക് കുപ്പികൾ വീട്ടിൽ എപ്പോഴെങ്കിലും കിട്ടുന്ന സമയത്ത് ഇത് സൂക്ഷിച്ചു വയ്ക്കുക. ഈ കുപ്പിയുടെ അടിഭാഗം മൂന്നും മുറിച്ചു കളയുക.
ഒരു കുപ്പിയുടെ മാത്രം മൂടിയുള്ള മുകൾഭാഗം ബാക്കിവച്ച് മറ്റു രണ്ടിന്റെയും മുറിച്ചു കളയാം. ബാക്കി ഭാഗങ്ങളെല്ലാം റിബൺ പോലെ വെട്ടിയെടുത്ത് മൂന്നും കൂടി ഒരുമിച്ച് കൂട്ടി ഒട്ടിക്കാം. ഇനി ഇത് ഒരു മരവടിയിലോ ഇരുമ്പ് കമ്പിയിലോ പിടിപ്പിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.