ഇനി ബാത്റൂമും അടുക്കളയും ഒരുപോലെ തിളങ്ങും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും അനുഭവപ്പെടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും ഇത്. പ്രധാനമായും എപ്പോഴും കൃത്യസമയങ്ങളിൽ തന്നെ വൃത്തിയാക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള അഴുക്ക് ഒരിക്കലും നിങ്ങൾക്ക് ഒരു പ്രശ്നമായി തന്നെ വരുകയില്ല. എന്നാൽ ചില നേരങ്ങളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ വിട്ടു പോകുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഏറെ വർധിക്കാനുള്ള കാരണമായി മാറുന്നത്.

   

എന്നാൽ നിങ്ങളുടെ വീട്ടിലും ഇങ്ങനെ ശ്രദ്ധയിൽ പരാതി വിട്ടു പോകുന്ന എത്ര വലിയ കറിയും അഴുക്കും പെട്ടെന്ന് ഇല്ലാതാക്കാനും നിങ്ങളുടെ അടുക്കളയും മാത്രമോ ഒരേ പോലെ തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ഇനി നിങ്ങൾക്കും ഇക്കാര്യം ചെയ്തു നോക്കാം. ഇതിനുവേണ്ടി വളരെ നിസ്സാരമായി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്തു നോക്കിയാൽ മതിയാകും.

ഇത്തരത്തിലുള്ള എല്ലാ കറിയും നീക്കം ചെയ്യുന്നതിനും ഒപ്പം ബാത്റൂമിൽ ടൈൽസിലും മറ്റും പറ്റിപ്പിടിച്ച് ദീർഘനാളത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഇനി ഒരു നിസ്സാര കാര്യം നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് വിനാഗിരി അല്പം ചെറു ചൂടുവെള്ളം എന്നിവ എടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ബേക്കിംഗ് സോഡാ ചെറുനാരങ്ങ നീര് ഒപ്പം ഏതെങ്കിലും ഒരു ലിക്വിഡ് ഡിഷ് വാഷ് കൂടി ഒഴിച്ചു കൊടുക്കുക.

ഇവയെല്ലാം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ സാധാരണ ഒരു കുപ്പിയിലോ ആക്കിയശേഷം നന്നായി ഇളക്കി യോജിപ്പിച്ച് കുപ്പിക്ക് ദ്വാരങ്ങൾ ഇട്ടു കൊടുത്ത ശേഷം നിങ്ങളുടെ ആവശ്യനുസരണം പ്രയോഗിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.