ഇത്രയും മാർഗങ്ങൾ ഉണ്ടായിട്ടാണോ ഇത്രയും നാൾ കൊതുകടി കൊണ്ടത്

നമ്മുടെ വീടുകളിലും സാധാരണയായി ചില പ്രത്യേക കാലാവസ്ഥയുടെ ഭാഗമായിട്ടും അതുപോലെതന്നെ ചില സമയത്തിന്റെ ഭാഗമായിട്ടും കൊതുകളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കാണാറുണ്ട്. മിക്കവാറും എല്ലാ വീടുകളിലും തന്നെ സന്ധ്യ സമയത്ത് കൊതുക് എങ്ങനെ ധാരാളമായി ഉപദ്രവം ഉണ്ടാക്കുന്ന സാധ്യതകൾ വളരെ കൂടുതലായി കാണാം.

   

എന്നാൽ നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി കൊതുകുകൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ എളുപ്പത്തിൽ ഒഴിവാക്കാൻ വേണ്ടി ഈ രീതികൾ നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം. വളരെ തുച്ഛമായ രീതികളാണ് എന്നതും ഇതിനെ അധികം പളച്ചിലവ് വരുന്നില്ല എന്നത് ഈ രീതി ട്രൈ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

മാത്രമല്ല പലപ്പോഴും ആളുകൾ ഉപയോഗിക്കുന്ന വിലയേറിയ മാർഗ്ഗങ്ങളെക്കാൾ ഉപരിയായി നിസ്സാരമായി നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രതിവിധികൾ ചെയ്യാം എന്നത് ഏറെ സഹായകം തന്നെയാണ്. പ്രത്യേകിച്ചും ഇങ്ങനെ കൊതുകിനെ തുരത്താൻ നിങ്ങൾ സഹായിക്കുന്ന ഏറ്റവും ഉത്തമമായ ഒരു രീതി തന്നെയാണ് ചെറുനാരങ്ങ കൊണ്ടുള്ള ഇത്തരത്തിലുള്ള പ്രയോഗങ്ങൾ.

ചെറുനാരങ്ങാ നീര് വീടിന്റെ പല ഭാഗത്തായി സ്പ്രേ ചെയ്തു കൊടുക്കുന്നതുപോലും കൊതുകിനെ തുടക്കാൻ സഹായിക്കുന്നു. മാത്രമല്ല ചെറുനാരങ്ങുകളിൽ ഗ്രാമ്പൂ കുത്തിവച്ച് ചെയ്യുന്നതും ഒരു പ്രയോഗം തന്നെയാണ്. ഇതേ രീതിയിൽ ചെറുനാരങ്ങയുടെ തൊലിയിലേക്ക് അല്പം വേപ്പെണ്ണ ഒഴിച്ചുകൊടുത്തു കത്തിക്കുന്നതും കൊതുകിനെ തുരത്താൻ സഹായിക്കും. ഇങ്ങനെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരുപാട് മാർഗ്ഗങ്ങൾ ഇനിയുമുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.