ഇതറിഞ്ഞാൽ നിങ്ങൾ ഇനി മുട്ടത്തുണ്ട് വെറുതെ കളയില്ല

സാധാരണയായി മുട്ട പുഴുങ്ങുന്ന സമയത്ത് പുഴുങ്ങി എടുത്ത മുട്ട മാത്രം എടുത്തശേഷം ഇതിന്റെ തൊണ്ടും ബാക്കി വെള്ളവും വെറുതെ വാഷ്ബേസനിൽ ഒഴിച്ച് കളയുന്ന ആളുകൾ ആയിരിക്കാം നമ്മിൽ പലരും. എന്നാൽ ഒരിക്കലും ഇങ്ങനെ മുട്ട തൊണ്ടും വെള്ളവും വെറുതെ കളയരുത്. ഇത് ഉപയോഗിച്ച നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഉപകാരപ്രദമായ ഒരു കാര്യം ചെയ്യാനാകും.

   

പ്രത്യേകിച്ചും നിങ്ങളുടെ ചെടി തോട്ടത്തിൽ ചെടികളുടെ വളർച്ചയ്ക്കും പൂക്കൾ ധാരാളം സഹായിക്കുന്ന ഈ ഒരു രീതി ഇനി എങ്കിലും ചെയ്തു നോക്കൂ. കറിവേപ്പില റോസ് പോലുള്ള ചെടികൾക്ക് ധാരാളമായി വളർച്ച ഉണ്ടാകുന്നത് നല്ല ഫലപുഷ്ടി ഉണ്ടാകുന്നതും പൂക്കൾ ധാരാളമായി ഉണ്ടാകുന്നതിനും മുട്ടത്തുണ്ട് ഇത് പുഴുങ്ങിയെടുത്ത വെള്ളവും ഉപയോഗിക്കാം.

എന്നാൽ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും ചൂടോടുകൂടി ഇത് ചെടികളുടെ താഴെ ഒഴിച്ചു കൊടുക്കരുത്. ചൂട് മുഴുവനും വിട്ട് മാറിയശേഷം മുട്ടയുടെ തുണ്ട് നല്ലപോലെ കൈകൊണ്ട് പൊടിച്ചെടുത്ത ശേഷം ഈ വെള്ളവും ചേർത്ത് കറിവേപ്പില റോസ് പോലുള്ള ചെടികളുടെ കടഭാഗത്ത് ചേർന്ന് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ഒഴിച്ചു കൊടുത്ത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ.

ചെഡിയിൽ വലിയ രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും. അതുകൊണ്ട് ഇനി ഒരിക്കലും നിങ്ങളുടെ വീടുകളിൽ മുട്ട പുഴുങ്ങുന്ന സമയത്ത് ഇതിന്റെ തൊണ്ടും വെള്ളവും വെറുതെ ഒഴിച്ച് കളയരുത്. നിങ്ങൾക്കും മുറ്റം നിറയെ പൂക്കൾ ഉണ്ടാകുന്നതിനും കറിവേപ്പില ഉണ്ടാകുന്നതിനു ഇത് ഉപകരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.