ഇനി കുഞ്ഞുങ്ങൾ എത്ര വേണമെങ്കിലും വരച്ചോട്ടെ

സാധാരണയായി ചെറിയ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ഉറപ്പായും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് എങ്ങനെ വീടുകളിൽ ചുമരുകളിലും മറ്റും ചിത്രം വരച്ചിട്ട് ഒരു അവസ്ഥ. ചുമരുകളിലും മറ്റും ഇങ്ങനെ കോറി വരച്ച് ഇടുന്നത് തന്നെ ഭാഗമായി തന്നെ വീടുകൾ ചിലപ്പോൾ ഒക്കെ വൃത്തികേടായി കാണുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിൽ നിന്നും ഈ രീതിയിൽ ചുമരുകൾ കോറി.

   

വരച്ചു അല്ലാതെയോ അഴുക്കുപിടിച്ച വൃത്തികേടായി കിടക്കുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും ഈ ഒരു വീഡിയോ. പ്രത്യേകിച്ചും ചിത്രങ്ങൾ മാത്രമല്ല സ്വിച്ച് ബോർഡുകളും മറ്റും ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ ചുറ്റുഭാഗത്ത് മാത്രമായി മറ്റുള്ള സ്ഥലങ്ങളിൽ നിന്നും.

വളരെ വ്യത്യസ്തമായി ഒരുപാട് അഴുക്ക് കാണാറുണ്ട്. ഇത്തരത്തിലുള്ള അഴുക്കുകളും വളരെ പെട്ടെന്ന് ഇല്ലാതാക്കി നിങ്ങളുടെ വീട് വളരെ ഭംഗിയായി സൂക്ഷിക്കാൻ ഇനി നിങ്ങളെ ഈ ഒരു രീതി വളരെയധികം സഹായകമായി ഉപകരിക്കും. ഇത്തരത്തിൽ ചുമരുകളും മറ്റും വൃത്തിയാക്കാൻ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിസ്സാരമായി വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചു.

തന്നെ തയ്യാറാക്കാവുന്ന ഈ ഒരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു ചെറിയ ബൗളിലേക്ക് കുറച്ചു ചെറുനാരങ്ങ നീര് അല്പം പേസ്റ്റ് ഒപ്പം തന്നെ കുറച്ചു ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഈ ഒരു മിശ്രിതം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇത്തരത്തിൽ അഴുക്കുപിടിച്ച ഭാഗങ്ങൾ എല്ലാം നല്ലപോലെ ഉരച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.